Featured
Featured posts

നല്ല തിരക്കുള്ള ജോലി ഉപേക്ഷിച്ചു വയ്യാതായ അച്ഛനെയും അമ്മയെയും നോക്കാൻ ഞാൻ നാട്ടിലെത്തി ശേഷം സംഭവിച്ചത് ഹൃദ്യം ഇ കുറിപ്പ്
ഞാൻ സാമാന്യം തിരക്കുള്ള ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടു അമ്മയേയും അച്ഛനേയും നോക്കാനായി അരീക്കര എത്തിയിട്ടു ഇപ്പോൾ അഞ്ചുകൊല്ലം ആയിരിക്കുന്നു.ഒരു ദിവസം പെട്ടന്നു എടുത്ത ഒരു തീരുമാനം ...

തെങ്ങു ഇങ്ങനെ നട്ടാൽ റോക്കറ്റ് പോലെ പറക്കും 3 വർഷത്തിൽ കായ്‌ഫലം ഉറപ്പ്
പണ്ടുള്ളവർ വീട്ടിൽ ഒരു തെങ്ങു എങ്കിലും വെച്ച് പിടിപ്പിക്കും എന്ന് ഉറപ്പായിരുന്നു ഇന്ന് കാലം മാറി .ഇന്ന് കേരളം എന്നാൽ കേര വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ നാട് ...

വിവാഹ ഉടമ്പടി ചെയ്ത അവർക്ക് പിരിയാനും അവകാശം ഉണ്ട് അതിനു നാട്ടുകാർക്ക് ഇത്ര ചൊറിച്ചിൽ എന്തിനു കുറിപ്പ്
രണ്ടുപേർ വിവാഹമെന്ന ഉടമ്പടി അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.ആ ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചത് അവരാണെങ്കിൽ അത് ഇനി വേണ്ട എന്ന് തീരുമാനിക്കാനും അവർക്കധികാരമുണ്ട്. അതിൽ എന്തിനാണ് നാട്ടുകാർക്ക് ഇത്ര ചൊറിച്ചിൽ?! ...

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റിൽ കഴിയുന്ന എന്നെ കൊണ്ട് ഉമ്മ പോലീസ് സ്റ്റേഷനിൽ പോയി കാരണം
കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റിൽ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനിൽ പോയി. കാരണം എന്തെന്നാൽ, കല്യാണത്തിന്റെ ...

അയൽക്കാരന്റെ മരം വീട്ടിനു മുകളിലേക്ക് ചാഞ്ഞിട്ടും അയാൾ മുറിച്ചില്ലെങ്കിൽ ചെയ്യാൻ കഴിയുന്നത്
പല വീട്ടുകാർക്കും ഉള്ള ഒരു വലിയ സംശയം ആണ് തൊട്ടു അടുത്തുള്ള വസ്തുവിലെ മരം നമ്മുടെ ജീവനും സ്വത്തിനും ഭീഷണി ആയി വളർന്നാൽ എന്ത് ചെയ്യും എന്നുള്ളത്. ...

അനുഭവത്തിൽ നിന്ന് പറയുകയാണ് വീട് പണിയുമ്പോ ആരും ശ്രദ്ധിക്കാതെ പോകുന്ന ഇ കാര്യം നഷ്ടം ഉണ്ടാക്കും
Engineer/Architect ന്റെ മേൽനോട്ടത്തിൽ അല്ലാതെ വീട് പണി നടക്കുന്നവർക്കുവേണ്ടി ഈ സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു tips എന്റെ അനുഭവത്തിൽ നിന്നും.എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല. പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ ...

ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും ആണ് ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാവാത്തത് എന്ന് പറഞ്ഞു പക്ഷെ സംഭവിച്ചത്
എന്താ ആണിന് കുഴപ്പം???എൻ്റെ വൈഫ് ആതിര പ്രെഗ്നൻ്റ് ആയപ്പോൾ മുതൽ തുടങ്ങിയ ആവലാതി ആണ് എല്ലാവർക്കും ഇവിടെ ആതിരയെ നോക്കാൻ ആരും ഇല്ലാ, ഇഷ്ടത്തിന് ഓരോന്നും വെച്ചുണ്ടാക്കി ...

ചിത്രത്തിൽ ഉള്ളത് ആക്രിയല്ല ഒരു മോന്റെ ചങ്ക് വണ്ടിയാ ഇന്നാ കുട്ടിയുടെ അവസ്ഥ കുറച്ചു കുട്ടികളുടെ കണ്ണ് തുറക്കാൻ
കേരളത്തിലെ റോഡുകളിൽ ദിവസവും പൊലിഞ്ഞു പോകുന്നത് നൂറു കണക്കിന് ജീവനുകളാണ് .അതിലേറെയും ചെറുപ്പക്കാർ എന്നത് ആണ് ഏറെ വിഷമം.ഏകദേശം പതിനെട്ടു വയസ്സ് മുതൽ 25 വയസ്സുവരെ ചോര ...

രാത്രി പന്ത്രണ്ടരയ്ക്ക് പിതാവിന് ഓക്സിജൻ സിലിണ്ടർ തേടി മകന്റെ നെട്ടോട്ടം ഒടുവിൽ പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത നന്മ കുറിപ്പ്
രാത്രി പന്ത്രണ്ടരയ്ക്ക് പിതാവിന് ഓക്സിജൻ സിലിണ്ടർ തേടി മകന്റെ നെട്ടോട്ടം ; ഒടുവിൽ രക്ഷകനായി പോലീസുകാരനെത്തി,ചെമ്മങ്ങാട് സ്റ്റേഷനിലെ എസ് ഐ എ.കെ. ശ്രീകുമാറാണ് സിലിണ്ടർ ലഭ്യമാക്കാൻ ഓടിയെത്തിയത്.നഗരത്തിൽ ...

സംരംഭകത്വം ഇഷ്ടപ്പെടുന്നവർ എന്ന് കരുതി റിക്വസ്റ്റുകൾ അക്‌സെപ്റ്റ് ചെയ്തു ശേഷം മെസഞ്ചറിൽ നിറയെ കോട്ടിട്ട പൂവൻകോഴികളുടെ കൂവലുകൾ കുറിപ്പ്
യുവ സംരംഭക അന്ന സൂസൻ എഴുതുന്നു .എന്റെ ചാനലായ SPARK Stories ന്റെ രണ്ടാം വർഷത്തെ ആഘോഷത്തോടനുബന്ധിച്ചാണ് ബിസിനസ്സ് പാർട്നെർസായ Renku Khനും ഷമീമിനുമൊപ്പം ഒരു ഫോട്ടോ ...