Blog
അച്ഛന്റെ ഇ വരുന്ന പിറന്നാൾ ആഘോഷിക്കണം എന്ന് പറഞ്ഞപ്പോ മകന്റെ മറുപിടി കണ്ണ് നിറച്ചു പക്ഷെ അവന്റെ മുൻപിൽ തോൽക്കാതെ ഞാനും അദ്ദേഹവും ചെയ്തത് അവൻ ജീവിതത്തിൽ മറക്കില്ല
അച്ഛന്റെ പിറന്നാൾ മക്കളെ മൂന്നാം തിയ്യതി തന്നെ പോണൊ.അമ്മ എന്തറിഞ്ഞിട്ടാ ഈ പറേണെ മൂന്നാം തിയ്യതി തന്നെ പോണം ചെന്നിട്ട് ഒരു പാട് കാര്യങ്ങളുള്ളതാ അമ്മയുടെ വാക്ക് ...
ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് ശേഷം രാത്രി വീട്ടിൽ എത്തിയപ്പോ എനിക്ക് ആണ് സർപ്രൈസ് കിട്ടിയത് കുറിപ്പ്
ഭാര്യക്കൊരു സർപ്രൈസ്.പ്രവാസിയായ ഭർത്താവ് ഭാര്യക്ക് സർപ്രൈസ് കൊടുക്കുന്ന റീൽ കണ്ടപ്പോ തൊട്ടുള്ള ആഗ്രഹമായിരുന്നു ഭാര്യക്കൊരു സർപ്രൈസ് കൊടുക്കണമെന്ന്.അപ്രതീക്ഷിതമായി കാണുന്ന ഭർത്താവിനെ വിടർന്ന കണ്ണുകളോടെ നോക്കി നിൽക്കുന്നതും സ്നേഹ ...
വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ അമ്മായിയപ്പന്റെ സമീപനം ഒട്ടും ഇഷ്ടപ്പെട്ടില്ല അമ്മയോട് അത് പറയണം എന്ന് ഓർത്തു പക്ഷെ അമ്മയുടെ മറുപിടി ഞെട്ടിച്ചു
ഇന്നെന്റെ കല്ല്യാണമാണ് ഏതൊരു പെണ്ണിനെയും പോലെ എനിക്കും സന്തോഷവും ഭയവുമൊക്കെ തോന്നുന്ന ദിവസം. ഒരുപാട് ആഭരണങ്ങൾ ഒന്നും ഇല്ലെങ്കിലും താനും സുന്ദരിയായൊരു വധുവായി മാറിയത് കണ്ണാടിയിൽ നോക്കി ...
എപ്പോൾ ഫോൺ വിളിച്ചാലും ഭാര്യക്ക് പണം അയക്കുന്നില്ലേ എന്ന ചോദ്യം മാത്രം അയച്ച പണമൊക്കെ എങ്ങോട്ട് പോയി എന്ന് അറിഞ്ഞപ്പോ
പ്രവാസിയുടെ സങ്കട പൊതികൾ ഇന്നലെ ഫോൺ വിളിച്ചപ്പോഴും കനക പറഞ്ഞു നിങ്ങളിങ്ങനെ പൈസ അയക്കാതിരുന്നാൽ ഞാനും കുഞ്ഞുങ്ങളും നിങ്ങളുടെ അമ്മയും അച്ഛനുമൊക്കെ എങ്ങിനെ ജീവിക്കും ഇനിയും കടത്തിനായി ...
മകളുടെ സ്കൂളിൽ നിന്ന് പ്രിൻസിപ്പൽ വിളിച്ചു എന്റെ മകൾ കാരണം അവരുടെ സ്കൂളിലെ ഫുൾ എ പ്ലസ് സ്വപ്നം നഷ്ടം ആകുമത്രേ ശേഷം എന്റെ മറുപിടി അവർ ജീവിതത്തിൽ മറക്കില്ല
മക്കൾ പഠിക്കുന്ന സ്ക്കൂളിൽ നിന്നും ഇന്നലെ പ്രിൻസിപ്പാൾ വിളിച്ചിരുന്നു. അത്യാവശ്യമായി എന്നെ ഒന്ന് കാണണമെന്ന്. എന്താണാവോ കാര്യം?അതുകൊണ്ട് ഞാനിന്ന് ലീവാക്കി.ഞാൻ പോയിട്ട് വേഗം വരാം ഭാര്യയുടെ മുഖത്തുനോക്കി ...
സ്കൂൾ വിട്ട് വന്ന മകൾ എവിടുന്നോ മൂന്നു മുട്ടായി കൊണ്ട് വന്നു ബാത്റൂമിൽ പോലും ആ മുട്ടായി കൊണ്ട് പോകുന്ന കണ്ടു ദേഷ്യം വന്നു ശേഷം ഞാൻ മനസിലാക്കിയത് കണ്ണ് നിറച്ചു
ജോലി കഴിഞ്ഞ് വന്ന് കുളിയും കഴിഞ്ഞ് ഒരു കട്ടനുമായി ഇരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾ കൈയിൽ മൂന്ന് മിഠായിയുമായി എൻ്റെ മടിയിൽ വന്നിരുന്നത്. ആ ...
ഒരു ഫ്ലാറ്റിൽ ഫുഡ് ഡെലിവറിക്ക് പോയി ഫുഡ് കൊടുത്തു തിരിച്ചു ഇറങ്ങുമ്പോ ഒരു അനുഭവം ഉണ്ടായി ടിപ്പ് തന്നില്ലെങ്കിലും ഇ ഒരു അനുഭവം പ്രതീക്ഷിക്കാത്തത്
ഒരു ഫുഡ് ഡെലിവറി ബോയ് യുടെ കഥ കൊച്ചി ചെല്ലാനം രാവിലെ 9 മണി സൈക്കിൾ ചവിട്ടി കൊച്ചിയിൽ നിന്ന് എറണാകുളതേക്ക് പോകുന്ന നന്ദു ഒരു ഫുഡ് ...
എന്റെ ഭാര്യയുണ്ടാക്കുന്ന ഭക്ഷണ൦ സ്വാദ് ഉണ്ടാവാറില്ല നിങ്ങൾ അഡ്ജസ്റ്റ് ചെയ്യണം കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ച ശേഷം ഭർത്താവ് പറഞ്ഞത് ആണ് ശേഷം ഞാൻ ചെയ്തത് പുള്ളി ജീവിതത്തിൽ മറക്കില്ല
എന്റെ വിവാഹം കഴിഞ്ഞിട്ട് വർഷം നാലായി .ഇതിനിടയിൽ ഞാൻ പഠിച്ച ഒരു ശീലം അല്ല ദുശീലം ഭാര്യയെ കുറ്റം പറയുക എന്നതാണ്.ഭാര്യ പ്രതികരിക്കാത്തത് കൊണ്ട് ഞാൻ അതിന് ...
ഏതു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു അവൾ പെണ്ണല്ലേന്ന് പെണ്ണായാൽന്താ കുഴപ്പം എന്ന് ചോദിക്കുമ്പോ അമ്മ ദേഷ്യത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം പറയും
ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു അവൾ പെണ്ണല്ലേ എന്ന്.പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും.അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ...
പാസ്സ്പോർട്ട് ഓഫീസിലെ പോലീസ് വെരിഫിക്കേഷന് ശേഷം യുവതിക്ക് ഒരു കോൾ വന്നു ശേഷം നടന്നത് കേട്ടുകേൾവി ഇല്ലാത്ത തട്ടിപ്പ് പണം നഷ്ടമായി
പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽ നിന്നും ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്തു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച ...