ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിനു ഒരേ ഒരു കാരണം ആ സന്തൂർ ‘അമ്മ പറയുന്നു വീഡിയോ വൈറൽ

EDITOR

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു അത്ര എളുപ്പമല്ല എന്നാൽ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇ അമ്മയും മക്കളും.അനിതയും മക്കളും ആണ് സോഷ്യൽ മീഡിയയിൽ താരങ്ങൾ ആയി മാറിയത് .മകൻ റിതു പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് വൈറൽ ആയതു.പലരും ചോദിക്കുന്നു ഇത് അമ്മയാണോ അനിയത്തി ആണോ എന്ന് റിതു പറയുന്നു .കൊല്ലം അഞ്ചാലുമൂട് സ്വദേശികൾ ആയ അനിതയും കുട്ടികളും ആണ് ഇ ഫോട്ടോകളിലൂടെ വൈറൽ ആയി മാറിയിരിക്കുന്നത്.

കമെന്റുകൾ എല്ലാം കണ്ടു വളരെ സന്തോഷം ഉണ്ടെന്നും ലേഡി മമ്മൂട്ടി എന്ന് വിളിച്ച കമെന്റ് തന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല എന്നും അനിത പറയുന്നു .ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആണ് മമ്മുക്ക എന്നും അടുത്ത് നിന്ന് ഒരു ഫോട്ടോ എടുക്കുന്നത് ഒരു വലിയ ആഗ്രഹം എന്നും അനിത പറയുന്നു.ടിക് ടോക്കിലും റീൽസിലും വൈറൽ ആണ് ഇ അമ്മയും മക്കളും .മക്കളുടെ സപ്പോർട്ട് കാരണം ആണ് കൂടുതൽ കൂടുതൽ വീഡിയോ ചെയ്യുന്നത് എന്നും അനിത പറയുന്നു.

ഇത്ര പ്രായമായിട്ടും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യവും അനിത പങ്കുവെക്കുന്നുണ്ട് . ദിവസവും ഒരു മണിക്കൂർ വ്യായാമം തന്നെ ആണ് ചെറുപ്പം നില നിർത്തുന്ന പ്രധാന കാരണം. മത്സ്യ മാംസാദികൾ കുറച്ചു കാലമായി കഴിക്കാറില്ല എന്നും അനിത പറയുന്നു.പല കഴിവുകൾ ഉള്ള വീട്ടമ്മമാർ ഒതുങ്ങി കൂടി ജീവിക്കുന്നവർ ഉണ്ട് അവരുടെ കഴിവുകൾ മനസിലാക്കി ഉയർത്തിക്കൊണ്ടു വരാൻ കുടുംബത്തിൽ നിന്ന് തന്നെ ശ്രമിക്കാം എന്നും അനിത പറഞ്ഞ വസാനിപ്പിക്കുന്നു.പ്രവാസി ആയിരുന്ന അച്ഛനും ഇ സന്തോഷങ്ങളിൽ പങ്കു ചേരുന്നു .വെറൈറ്റി മീഡിയ ഫേസ്ബുക് പേജിലാണ് അനിതയും കുട്ടികളും മനസ്സ് തുറന്ന അഭിമുഖം പോസ്റ്റ് ചെയ്തിരിക്കുന്നത് .ഇതിനകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാർ വീഡിയോ കണ്ടു കഴിഞ്ഞു.