നമ്മുടെ തിരുവനന്തപുരം എയർപോർട്ടിൽ ഫ്ലൈറ്റ് ഇങ്ങനെ ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ ?

EDITOR

അന്നും ഇന്നും നമുക്ക് എല്ലാവര്ക്കും കൗതുകം തന്നെ ആണ് ഫ്ലൈറ്റ് ഇറങ്ങുന്നതും പോകുന്നതും എല്ലാം .വിമാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞാൽ തീരുന്നതും അല്ല .വളരെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന വിമാനത്തിന് പിന്നിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് .നമ്മുടെ നാട്ടിൽ തന്നെ ഇന്നും വിമാനത്തിൽ കയറാത്തവർ ഒരുപാട് ആളുകൾ ഉണ്ടാകും .കാരണം വിമാനം സാധാരണക്കാരന്റെ വാഹനം അല്ല എന്നുള്ളത് തന്നെ.അത്യാവശ്യം നല്ല ചിലവ് ഉണ്ട് വിമാനത്തിൽ യാത്ര ചെയ്യാൻ ഒരു സാധാരണക്കാരനെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആണ് ആ ചിലവുകൾ.എന്നാൽ ഇന്ന് പലരും ആ ചിലവ് വക വെയ്ക്കാതെ വിമാനങ്ങളിൽ ഒരിക്കൽ എങ്കിലും കയറണം എന്ന ആഗ്രഹത്തോടെ പോകാറുണ്ട്.

തിരുവനന്തപുരം വിമാന താവളത്തിൽ വിമാനം ഇറങ്ങുന്നത് കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി ആണ് ഇന്നത്തെ വീഡിയോ .വിമാനത്തിൽ യാത്ര ചെയ്യുന്നത് പോലെ ത്രില്ല് അടിപ്പിക്കുന്നത് ആണ് ഇ വിഡിയോയും .കാരണം വിമാനത്തിൽ യാത്ര ചെയ്തവർ പോലും കണ്ടിട്ടുണ്ടാവില്ല വിമാനത്തിലെ കോക്പിറ്റ് .പൈലറ്റുമാർ ഇരിക്കുന്ന കോക്പിറ്റിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ ആണ് ഇ ലാൻഡിംഗ് വീഡിയോ .തീർച്ചയായും വിമാനം ഇഷ്ടമുള്ളവർക്ക് ഇ വീഡിയോ ഇഷ്ടപ്പെടും തീർച്ച.