Featured
Featured posts

പട്ടണത്തിൽ വലിയ ജോലി ലഭിച്ച മകനെ കാണാൻ അച്ഛൻ എത്തി തിരക്ക് കഴിയാൻ കാത്തു പക്ഷെ ഒടുവിൽ ആ അച്ഛന് വലിയ വിഷമം ആയി കാരണം
ഒരു ഗുണപാഠ കഥഗ്രാമത്തിൽ ജീവിക്കുന്ന ഒരു അച്ഛൻ തന്റെ മകനെ നല്ല രീതിയിൽ വളർത്തി നല്ല ഭക്ഷണം കൊടുത്ത്നല്ല വസ്ത്രങ്ങൾ വാങ്ങി കൊടുത്ത്നല്ല വിദ്യാഭ്യാസം കൊടുത്ത് അവനെ ...

ഫോൺ കേടായി ഒരു വൃദ്ധൻ ഷോപ്പിൽ എത്തി ഫോണിന് കുഴപ്പം കണ്ടില്ല കാരണം ചോദിച്ചപ്പോ വൃദ്ധൻ പറഞ്ഞു മക്കൾ വിളിക്കുന്നില്ല ശേഷം സംഭവിച്ചത്
ഒരു വൃദ്ധനും ഫോണും ഒരു വൃദ്ധൻ തന്റെ ഫോൺ ഒരു റിപ്പയർ ഷോപ്പിലേക്ക് കൊണ്ടുപോയി. അത് പരിശോധിച്ച ശേഷം, ഈ ഫോണിന് കുഴപ്പമൊന്നുമില്ലെന്ന് റിപ്പയറർ വൃദ്ധനോട് പറഞ്ഞു. ...

മുഷിഞ്ഞ വസ്ത്രവും കയ്യിലൊരു പൊതിയുമായി വേശ്യാലയത്തിലേക്ക് കയറി പോകുന്ന പ്രായം അറുപത് കഴിഞ്ഞ അയാളെ നോക്കി വഴിവക്കിൽ നിന്നവരെല്ലാം അടക്കം പറഞ്ഞ്
മുഷിഞ്ഞ തുണിയുടുത്ത് കയ്യിലൊരു പൊതിയുമായി വേശ്യാലയത്തിലേക്ക് കയറി പോകുന്ന പ്രായം അറുപത് കഴിഞ്ഞ അയാളെ നോക്കി വഴിവക്കിൽ നിന്നവരെല്ലാം അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.ചുരുണ്ട മുടിയുള്ള, ചോര കണ്ണുള്ള ...

കല്യാണത്തിന്റെ പിറ്റേന്ന് ചാടി കയറി പേരിന്റെ അറ്റത്തു ഭർത്താവിന്റെ പേര് ചേർക്കരുത് അയാൾ കളഞ്ഞിട്ട് പോയപ്പോ കിട്ടുന്ന പണി
പേരിന്റെ അറ്റത്തെ വാൽ.എത്ര മനോഹരമായ ആചാരങ്ങൾ. പെണ്ണുങ്ങളുടെ പേരിന്റെ അറ്റത്തു കെട്ടിയോന്റെ പേര് ചേർക്കുക. ഇടല്ലേ ഇടല്ലേ ഇടല്ലേ.അല്ലാതെന്തു പറയാൻ.സ്കൂളിൽ ചേർത്തപ്പോ ഇമ്മിണി ഒരു പേര്. ഇടവും ...

കീമോതെറാപ്പി ചെയ്യാൻ മകനുമായി ആശുപത്രി സമീപം മുറിഎടുത്തു മുടി പോയാൽ മകന്റെ വിഷമം ഹോട്ടൽ ജീവനക്കാരോട് പങ്കു വെച്ചു ശേഷം അവർ ചെയ്തത്
ക്യാ ൻസർ രോഗിയും ഹോട്ടൽ ജീവനക്കാരും.ക്യാൻസർ ബാധിതനായ മകനുമാ യി ഒരു പിതാവ് ഹോസ്പിറ്റലിനടു ത്തുള്ള ഒരു ഹോട്ടലിൽ എത്തി. അടുത്തദിവസം കീമോതെറാപ്പി ആരംഭിക്കുകയാണ്. അപ്പോൾ അവന്റെ ...

ആദ്യശമ്പളം 6000 കിട്ടിയപ്പോ 4000 വീട്ടുചിലവ് കഴിഞ്ഞു 2000 സേവ് ചെയ്യാന്നു കരുതി പക്ഷെ ഇപ്പൊ 40000 കിട്ടുമ്പോഴും ഒരു രൂപ സേവിങ് ഇല്ല ചിലവ് മാത്രം അനുഭവം ഉണ്ടോ ?
എന്തൊക്കെ പറഞ്ഞാലും ഒരു സാധാരണക്കാരനെ സംബന്ധിച്ച് അവന്‍റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികം തന്നെയാണ്.കുറേ പണമുണ്ടായിട്ടെന്താണ് എന്ന് ചോദിക്കുന്നവരും ദിവസം മിനിമം 8 മണിക്കൂറെങ്കിലും ജോലി ചെയ്യാറുണ്ട്.കുറേ ...

കുടുംബ കഷ്ടപ്പാട് തീർക്കാൻ ഗൾഫിൽ വന്നു ഇംഗ്ലീഷ് അറിയാത്തതു കൊണ്ട് പുറത്താക്കി പക്ഷെ ഇന്ന് പുറത്താക്കിയ കമ്പിനി വാങ്ങാൻ ഉള്ള ആസ്തി
ആത്മവിശ്വാസത്തോളം വലുതായി ഒന്നുമില്ല.ഇംഗ്ലീഷ് അറിയാത്ത അബ്ദു അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് ...

കടയിൽ ഇരുന്ന പാവ പെങ്ങൾക്ക് വേണം കയ്യിൽ പണം ഇല്ല ആകെ ഉള്ള കക്കതോട് കടക്കാരനെ ഏൽപ്പിച്ചു അത്ഭുതപ്പെട്ടു കടക്കാരൻ പാവ കൊടുത്തു കാരണം
ആറുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. ...

കഴിഞ്ഞദിവസം ഒരാത്മബന്ധു വിളിച്ചു ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെ വിഷമത്തോടെയാണ് വിളിച്ചത് അതിന്റെ കാരണം എന്നെയും ഞെട്ടിച്ചു
കഴിഞ്ഞദിവസം ഒരാത്മബന്ധു വിളിക്കുകയുണ്ടായി. ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെയധികം വിഷമത്തോടെയാണ് വിളിച്ചത്.സാമ്പത്തിക പ്രതിസന്ധിസമയത്ത് സാമൂഹ്യമാധ്യമത്തിലെ പരസ്യത്തിൽ കണ്ട ഒരു ആപ്പ് ഡൗൺലോഡ് ചെയ്തു.ലോൺ ആവശ്യമുള്ളവർക്ക് ...

ഇങ്ങനെ താഴ്ന്നു വരുന്നത് റൂഫ് സ്ളാബിൽ ആണെങ്കിൽ അവിടെ വെള്ളം കെട്ടി നിൽക്കും ലീക്ക് നിശ്ചയം ഭൂരിഭാഗം വീടുകളിലും സംഭവിക്കുന്നത്
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘അമ്മ, വീട്ടിൽ ആ ആവശ്യം ഉന്നയിക്കുന്നത്.ആവശ്യം എന്ന് പറഞ്ഞാൽ അത്ര വലിയ ആവശ്യം ഒന്നുമല്ല, ഒരു അയ ...