ഒരു ഫുഡ് ഡെലിവറി ബോയ് യുടെ കഥ കൊച്ചി ചെല്ലാനം രാവിലെ 9 മണി സൈക്കിൾ ചവിട്ടി കൊച്ചിയിൽ നിന്ന് എറണാകുളതേക്ക് പോകുന്ന നന്ദു ഒരു ഫുഡ് ഡെലിവറി ബാഗും ഉണ്ട് സൈക്കിളിന്റെ ബാക്കിൽ നന്ദു ഒരു ചായയും കുടിച് 10 മണി ആകുമ്പോൾ എറണാകുളം എത്തും വൈകിട്ട് 6 മണിക്ക് നന്ദു വീട്ടിൽ എത്തും റസ്റ്റ് ഇല്ലാതെവർക്ക് ചെയ്താൽ 600 രൂപ കിട്ടും ദിവസംവീട്ടിലെ കാര്യങ്ങൾ എല്ലാം നന്ദു ആണ് നോക്കുന്നത് ഫുഡ് ഡെലിവറി ഓടാൻ തുടങ്ങിട്ട് 1മാസം ആകുന്നു ഒരു ദിവസം പതിവ് പോലെ വർക്ക് ചെയ്യുന്ന ടൈമിൽ ഒരു ഓർഡർ വന്നു ഹോട്ടലിൽ പോയി ഫുഡ് വാങ്ങിച്ചു നന്ദു ലൊക്കേഷൻ നോക്കി അടുത്ത് എത്തി കസ്റ്റമറെ മെസ്സേജ് അയച്ചു റിപ്ലൈ നോക്കിയപ്പോൾ ഫ്ലാറ്റിന്റെ 8 ആം നിലയിലേക്ക് വരാൻ പറഞ്ഞു റൂം നമ്പറും പറഞ്ഞു കൊണ്ട് അവൻ ആ ബിൽഡിന്റെ അടുത്ത് എത്തി ലിഫ്റ്റ് വർക്കിംഗ് അല്ല അവൻ നേരെ മുകളിലേക്കു നടന്നു കയറി ഒരുവിധത്തിൽ റൂം എത്തി
ഈ ബിൽഡിങ്ങിൽ ഫുൾ ഫാമിലിസ് ആണ് താമസം 8 ആം നിലയിലെ ഫ്ലോറിൽ 3 റൂമികൾ ആണ് ഉള്ളത് നന്ദു ഡെലിവറി ചെയ്യാനുള്ള റൂമിന്റെ ഓപ്പോസിറ്റ് വേറെ റൂം ഉണ്ട് ആ റൂമിൽ നിന്നും ഒരു കുട്ടി പന്തുമായി പുറത്ത് കളിക്കുന്നു നന്ദു കോളിങ് ബെൽ അടിച്ചു ആള് വരുന്നത് വരെ ആ കുട്ടിയുമായി പന്ത് തട്ടി കൊഞ്ചിക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആള് വന്ന് ഫുഡ് വാങ്ങിച്ചു അവന് ഒന്നും കൊടുത്തില്ല നന്ദു അടിയിലേക്ക് ഇറങ്ങുന്ന സമയത്ത് 1 ഫ്ലോർ എത്തിയപ്പോൾ കുറച്ചു ആളുകൾ അടിയിലേക്ക് ഓടി ഇവന്റെ അടുത്തേക് വന്ന് അടിച്ചു അടിയിലേക്ക് കൊണ്ടുപോയി അവർ അവനോടു ഇടക് ചോദിക്കുന്നുണ്ട് മാല എവിടുന്ന് അവനെ എല്ലാവരും ചേർന്ന് അടിച്ച് അവശൻ ആക്കി പോലീസിനെ വിവരം അറിയിച്ചു അപ്പോയെക്കും ആളുകൾ കൂടി ആ ബിൽഡിങ്ങിൽ നന്ദുവിന്റെ അവിടെ കെട്ടിയിട്ടു എല്ലാവരും അവന്റെ പോക്കറ്റ് എല്ലാം ചെക് ചെയ്തു പക്ഷെ മാല കിട്ടിയില്ല പെട്ടന്ന് തെന്നെ പോലീസ് എത്തി പോലീസുകാർ നന്ദുവിന്റെ അടുത്ത് എത്തി കെട്ട് അയിച്ചു
മാറ്റി എല്ലാവരും ചേർന്ന് തല്ലി ചതകാൻ മാത്രം ഇവൻ എന്ത് തെറ്റാണ് ചെയ്തത് നിയമം കയ്യിൽ ഇടുക്കാൻ ആരെയും സമ്മതിക്കില്ല ഇവനെ തല്ലിയ ആളുകളിൽ പെട്ട ഒരു ചേട്ടൻ പറഞ്ഞു കളിച് കൊണ്ടുയിരുന്ന കുട്ടിയുടെ 2 പവൻ വരുന്ന മാല ഇടുത്ത കള്ളൻ ആണ് സാറേ… പോലീസ് അവനുമായി സംഭവം നടന്ന 8ആം നിലയിലേക്ക് പോയി തെളിവുടുപ്പിന് മുകളിൽ എത്തിയ പോലീസുകാർ നന്ദുവിനോട് ചോദിച്ചു നീ ഇടുത്തുട്ടുണ്ടോ അവൻ ഇല്ല എന്ന് കയ്കൊണ്ടു കാണിച്ചു.. പോലീസ് ആ ഫ്ലോർ മൊത്തം അനോഷിച്ചു ഒരു പോലീസുകാരൻ റൂമിന്റെ പുറത്ത് വെച്ചിരിക്കുന്ന ഷു വിൽ മാല കിടക്കുന്നു കുട്ടി പന്ത് കൈ കൊണ്ട് ഇടുക്കുമ്പോൾ കുഞ്ഞിഞ്ഞപ്പോൾ കഴുത്തിൽ നിന്ന് മാല ഷു വിൽ വീണത് ആണ്….. കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ചെറുപ്പക്കാനെ നിങ്ങൾ എല്ലാവരും തല്ലി യിലെ ആ പയ്യൻ പരാതി തന്നാൽ ഇടുക്കും എന്ന് പോലീസ് പറഞ്ഞു
അവനുമായി പോലീസ് അവിടെന്നു ബിൽഡിങ്ങിന്റെ അടിയിൽ എത്തിയപ്പോൾ നന്ദുവിന്റെ കൂടെ ഫുഡ് ഡെലിവറി വർക്ക് ചെയ്യുന്ന ഒരു സുഹൃത്തു ബൈക്ക് നിർത്തി ഓടി വന്ന് പോലീസുകാരോട് ആ സുഹൃത്തു പറഞ്ഞു സാറേ അവൻ ഒരു ഊമയാണ് ആരാ സാറേ ഇവനങ്ങനെ തല്ലി ചതച്ചത് ഇത് കേട്ട തല്ലിയ ആളുകളുടെ മുഖത്തു സഹതാപം ആയി കുറച്ച് ദിവസങ്ങൾക്ക്ശേഷം ചെല്ലാനത് ഉള്ള നന്ദുവിന്റെ വീട്ടിലേക്കു ഒരു പുതുപുത്തൻ ബൈക്ക് കൊടുത്തായിച്ചിരിക്കുന്നു. അവൻ ഇപ്പോഴും ആ ബൈക്ക്മായി എറണാകുളത് ഫുഡ് ഡെലിവറി ഓടുന്നു.
കഥ എഴുതിയത് : അബു