രാത്രി അപകടം കണ്ടു നിർത്തി അയാൾ ചോRAയിൽ കുളിച്ചു കിടക്കുന്നു അവരെ ആശുപത്രിയിലാക്കി മൂന്നു മാസം കഴിഞ് ഞാൻ രക്ഷിച്ച ആളെ കണ്ടു പക്ഷെ അയാൾ വിളിച്ചിട്ട് നിന്നില്ല അതിനു കാരണം ആണ് ശരിക്കും ഞെട്ടിച്ചത്

  0
  13430

  അബു ദിനാൽ എഴുതുന്നു ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഫോർട്ട്കൊച്ചിയിൽ ആണ് താമസിക്കുന്നത് എല്ലാ ദിവസവും ഓടാൻ പോകും കൊച്ചിയിൽ ഓട്ടം കുറവായതുകൊണ്ട് ചില ദിവസങ്ങളിൽ ഞാൻ ഓട്ടറിക്ഷ ഇടുത്തു എറണാകുളം പോകും അവിടെ ഓട്ടം കൂടുതൽ കിട്ടും ഒരു ദിവസം വൈകുന്നേരം കൊച്ചിയിൽ നിന്ന് എറണാകുളം പോയി കയ്യിൽ 5ന്റെ പൈസ ഇല്ല വണ്ടിയിൽ ഡീസൽ ഉണ്ട് ആ ധൈര്യത്തിൽ ഞാൻ ഓടി എറണാകുളം സൗത്ത് റെയിൽവേ ksrtc കാരികമുറി കലൂർ അങ്ങനെ കൂറേ ഓട്ടം കിട്ടി അപ്പോയെക്കും സമയം 11മണി ആയി 12 മണി (രാത്രി ആയപ്പോൾ ഞാൻ എറണാകുളം നിന്ന് എന്റെ വീട്ടിലേക് പോകും വഴി തൊപ്പുൻപടി എത്തിയപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു രാത്രി ആയതുകൊണ്ട് തെന്നെ റോഡിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നു പിന്നെ ആകെ ഉള്ളത് തൊപ്പുൻപടിയിലെ അവിടെത്തെ ചികിങ് ആണ് ക്ലോസ് ആണ് എന്നാലും സ്റ്റാഫുകൾ റൂമിലേക്കു പോകാൻ ചികിങ് ക്ലോസ് ചെയ്യുന്നു.

  ഞാൻ കണ്ട ആ കാഴ്ച തൊപ്പുൻപടിയിൽ ഉള്ള ചികിങ്ങിന്റെ നേരെ ഒപോസിറ്റ് റോഡിൽ ഒരു കാർ മറഞ്ഞു കിടക്കുന്നു ഞാൻ നേരെ എന്റെ ഓട്ടോറിക്ഷ സൈഡിൽ നിർത്തി ആ കാറിന്റെ അടുത്തേക് ഓടി ചികിങ്ങിലെ സ്റ്റാഫുകൾ അടുത്ത് എത്തി നോക്കിയപ്പോൾ കാറിന്റെ ക്ലാസ്സ്‌ മൊത്തം ക്ലോസ് ആണ് കാറിന്റെ അകത്തു നിന്ന് രക്ഷികണേ രക്ഷികണേ എന്ന് നിലവിളിയും ഞാൻ ഒന്നും നോക്കിയില്ല ക്ലാസ് പൊട്ടിച്ച് കാറിന്റെ ഫ്രെണ്ടിൽ ഇരുന്ന ഒരു ചെറുപ്പകാരനെ പുറത്ത് എടുത്ത് പിന്നെ കാർ ഓടിച്ച ആളെ പൊക്കി എടുത്ത് കാറിൽ മൂന്ന് ചെറുപ്പക്കാർ ആണ് ഡ്രൈവറെ പുറത്ത് എടുത്തപ്പോൾ എനിക് ചെറിയ സ്മെൽ കിട്ടി മൂന്ന് പേർക്കും പരിക്കുകൾ മാത്രം ഉള്ളു വേറെ പ്രശ്നം ഒന്നും ഇല്ല ഞാൻ പെട്ടന്ന് റോഡിന്റെ വലത് ഭാഗ ത്തേക്കു 50മീറ്ററോളം നേരെ നോക്കിയപ്പോൾ ശശീരം മൊത്തം ചോ- ra യിൽ കിടക്കുന്ന ഒരു മനുഷ്യൻ കുറച്ചു അപ്പുറത് വേറെ ഒരു ആള് പുള്ളിയുടെ വലത്തേ കാൽ അറ്റി പോകുന്ന അവസ്ഥയിൽ പുള്ളിക് കുറച്ച് ബോധം ഉണ്ട് ഇടക് പറയുന്നുണ്ട് എന്റെ കാൽ എന്ന്

  ഞാൻ പുള്ളിയെ സമാധാനിപ്പിച്ചു ഒട്ടും ബോധം ഇല്ലാതെ കിടക്കുന്ന ആളെ ഞാൻ എന്റെ മടിയിൽ പുള്ളിയുടെ തല വെച്ച് കൂറേ ശ്രെമിച്ചു ഒന്ന് സംസാരിപ്പിക്കാൻ ഒന്ന് കണ്ണ് തുറക്കാൻ അപ്പോയെക്കും ആളുകൾ ഓടി കൂടി പോലീസിനെ വിവരം അറിയിച്ചു ഞാൻ അവിടെ കൂടി നിന്ന ആളുകളോട് പറഞ്ഞു ആ കാറിൽ ഉള്ളവരെ വിടല്ലേ നാട്ടുകാർ ആ ചെറുപ്പകാരെ വളഞ്ഞു വെച്ചു പെട്ടന്ന് ഒരു ആപെ പാസൻജർ ഓട്ടോ വന്ന് അതിൽ ഒരു ആളെ കൊണ്ടുപോയി അടുത്തുള്ള ഹോസ്പിറ്റലിക്കു ബോധം ഇല്ലാത്ത ആളെ പോലീസിന്റെ കണ്ട്രോൾ വണ്ടിയിൽ കൊണ്ടുപോയി എന്റെ ഓട്ടോ ചെറുതാണ് അതുകൊണ്ടാണ് അതിൽ കൊണ്ട് പോകാൻ പറ്റാത്തത്
  ആളുകൾ വളഞ്ഞ ആ ചെറുപ്പക്കാർ കൊച്ചി കാണാൻ എത്തിയതാണ് അവർ മൂന്ന് പേരും നല്ലത് പോലെ കള്ള് കുടിച്ചിട്ടുണ്ട് ഇവർ ഓടിച്ച കാർ നല്ല സ്പീഡിൽ വന്നത്കൊണ്ട് ഒപോസിറ്റ് വന്ന ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു കാർ ഓടിച്ച ആൾക്ക് നിയന്ത്രണം പോയായതാണ് ആ കാർ മറഞ്ഞു കിടന്നത് ആളുകൾ കൂടി വേറെ പോലീസ് വണ്ടി വന്നു അതിൽ നിന്നും ഒരു പോലീസുകാരൻ എന്റെ നമ്പറും അഡ്രസ്സും വാങ്ങി ഞാൻ ആണ് സാക്ഷി ആയത്

  അങ്ങനെ സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ എറണാകുളം മെനകയിൽ വെച്ച് ഞാൻ ഒരാളെ കണ്ടു ഞാൻ അപ്പോൾ എന്റെ സുഹൃത്തിന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആണ് കണ്ടത് ഞാൻ എന്റെ സുഹൃത്തിനോട് ചൂണ്ടി കാട്ടി പറഞ്ഞു ആ ഫാമിലി ആയി നിൽക്കുന്ന ആളെ ഞാൻ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടുതിയിട്ടുണ്ട് അന്ന് പുള്ളിക് ബോധം ഉണ്ടായിരുന്നില്ല
  എനിക് പുള്ളിയിമായി സംസാരിക്കണം എന്നുണ്ട് പക്ഷെ സുഹൃത്തിനു എന്തോ അത്യാവശ്യം ഉണ്ട് അതുകൊണ്ട് പറ്റിയില്ല അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പിന്നെയും ആ മനുഷ്യനെ ഞാൻ കണ്ടു ഞാൻ വിളിച്ചു ചേട്ടാ എന്ന് പക്ഷെ പുള്ളി കേട്ടില്ല പുള്ളിക്കാരൻ ബൈക്കിൽ ആയിരുന്നു അങ്ങനെ പല സ്ഥലത്തു വെച്ചിട്ട് ആ പുള്ളിക്കാരനെ ഞാൻ നാല് വട്ടം കണ്ടു പക്ഷെ എനികും പുള്ളിക്കും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഒരു ദിവസം പതിവ് പോലെ ഓട്ടോറിക്ഷ ഇടുത് ഓടുന്ന വഴിയിൽ എന്നെ പോലീസ് പിടിച്ചു മീറ്റർ വർക്കിംഗ്‌ ആണോ എന്ന് നോക്കിയത് ആണ് മീറ്റർ ഉണ്ടോ നോക്കിയ ആ പോലീസുകാരൻ എന്റെ ഫോൺ നമ്പറും അഡ്രസ്സും വാങ്ങിച്ച പോലീസുകാരൻ ആണ് എനിക് സർനെ കണ്ടപ്പോൾ മനസ്സിൽ ആയി

  ഞാൻ പോലീസ്കാരനോട് ചോദിച്ചു സാറേ അന്ന് ആ അപകടം നടന്ന സ്ഥലത്ത് നിന്ന് ലാസ്റ്റ് പോലീസ് കണ്ട്രോൾ വണ്ടിയിൽ ഹോസ്പിറ്റൽ കൊണ്ടുപോയില്ലേ ആളെആ പുള്ളിക്കാരനെ ഞാൻ പല സ്ഥലത്തു വെച്ച് കാണാറുണ്ട് എന്തായാലും രക്ഷപെട്ടല്ലോ അതുമതി അപ്പോൾ ആ പോലീസുകാരൻ പറഞ്ഞ മറുപടി കേട്ടു ഞാൻ തരിപ്പ് ആയിനീ ആരെ കണ്ടന്ന് ആണ് പറഞ്ഞത് ലാസ്റ്റ് പോലീസ് കണ്ട്രോൾ വണ്ടിയിൽ ഹോസ്പിറ്റൽ കൊണ്ടുപോയ ആളുടെ കാര്യം ആണോ ഞാൻ പറഞ്ഞു അതെ
  ഡാ ആ പുള്ളിക്കാരൻ ഹോസ്പിറ്റൽ എത്തും മുന്നേ ഇഹലോക വാസം വെടിഞ്ഞു ഞാൻ തരിപ്പ് ആയി പോയി തിരിച് വീട്ടിലേക് പോയി രണ്ടു ദിവസം ഉറക്കം കിട്ടുന്നില്ല ഇത് തെന്നെ ചിന്തപ്പാട് എനിക് ഒരു കാര്യം മനസ്സിൽ ആയി ആ മ- രിച്ച പുള്ളിയുടെ അവസാനം നിമിഷം എന്റെ മടിയിൽ കിടന്ന ആണ് പുള്ളി പോയത് അതുകൊണ്ട് ആണ് ആളുടെ നെഗറ്റീവ് എന്നർജി എനിക് കാണാൻ സാധിച്ചത്.