രോഗം വകവെയ്ക്കാതെ ആ പെൺകുട്ടി മലബാർഗോൾഡ് പേജിൽ ഒരു കമെന്റ് ഇട്ടു ശേഷം നടന്നത് ആ പെൺകുട്ടി സ്വപ്നത്തിൽ വിചാരിക്കില്ല കയ്യടി

    0
    308

    മലബാർ ഗോൾഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു ജ്വലറി ശൃംഖല ആണ് .ബിസിനസ് പോലെ തന്നെ പല നന്മ നിറഞ്ഞ പ്രവർത്തികളും സമൂഹത്തിനു വേണ്ടി ചെയ്യാറുണ്ട്.ഇ കഴിഞ്ഞയാഴ്ച മലബാർ ഗോൾഡ് സോഷ്യൽ മീഡിയയിലെ പരസ്യ പോസ്റ്റിന് താഴെ ധന്യ എന്ന പെൺകുട്ടി ഒരു കമന്റ് ചെയ്തു ബ്രാൻഡിന് വേണ്ടി ഒരു ഫോട്ടോഷൂട്ട് ചെയ്യാൻ ഒരു അവസരം തരാമോ എന്ന് ചോദിച്ചായിരുന്നു ആ കമന്റ്.
    ശേഷം മലബാർ ഗോൾഡ് സോഷ്യൽ മീഡിയ ടീം ആ പെൺകുട്ടിയുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഹേർട്ട് സംബന്ധമായ അസുഖത്തോട് പോരാടുന്ന കേരളത്തിലെ 20 വയസ്സുള്ള പെൺകുട്ടിയാണ് ധന്യയെന്ന് മനസ്സിലാക്കി ശേഷം നടന്നത് എല്ലാം ഹൃദ്യം ആണ്.

    ലളിതമായി പറഞ്ഞാൽ അവളുടെ ഹേർട്ട് 20% ശേഷിയിൽ മാത്രമേ പ്രവർത്തിക്കൂ.അവളുടെ കഥ കേട്ട മലബാർ ഗോൾഡ് ഒരു അസുഖക്കാരി എന്നത് നോക്കാതെ അവളെ ഒരു ഫോട്ടോ ഷൂട്ടിൽ മോഡലായി ചെയ്യാൻ തീരുമാനിച്ചു അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ തീരുമാനിച്ചു.അപ്രതീക്ഷിത വിളിയും വീട്ടിലേക്കുള്ള വരവും അതേ പോലെ ഫോട്ടോഷൂട്ട് സമയത്തുണ്ടായ ഓരോ നിമിഷവും ധന്യക്ക് വളരെ സന്തോഷമുണ്ടാക്കി ഓരോ നിമിഷവും വിഡിയോയിൽ കാണാം നിങ്ങൾക്ക്. മറ്റുള്ളവരുടെ ഹൃദയത്തിനു നൽകാൻ കഴിയുന്ന ഓരോ ചെറിയ സന്തോഷ നിമിഷങ്ങളും വിലപ്പെട്ടതാണ് .വീഡിയോ കാണാം.