99 ശതമാനം ആളുകൾക്കും അറിയില്ല റേഷൻ കാർഡിൽ ആളുകളെ ആഡ് ചെയ്യാൻ ഇത്ര എളുപ്പം എന്ന് മൊബൈൽ മതി

EDITOR

റേഷൻ കാർഡ് എല്ലാ വീട്ടിലും ഉണ്ടാകും .റേഷൻ കടകളിൽ നിന്ന് സാധനം വാങ്ങാനും അത് പോലെ തന്നെ പല ആനുകൂല്യങ്ങൾ ലഭിക്കാനും റേഷൻ കാർഡുകൾ ആവശ്യം ആണ് .പണം ഉള്ള ആള് ആണെങ്കിലും പണം ഇല്ലാത്തവർ എങ്കിലും റേഷൻ കാർഡ് ഉണ്ടാകണം.പല നിറത്തിൽ ഉള്ള റേഷൻ കാർഡുകൾ സാമ്പത്തികമായി പല വിഭാഗങ്ങളിൽ ഉള്ള ആളുകളെ സൂചിപ്പിക്കുന്നു .ഇപ്പോൾ ഇ മഹാമാരി സമയത്തു കിറ്റ് ലഭിക്കാനും മറ്റും റേഷൻ കാർഡിന്റെ ഉപയോഗം വളരെ വലുതാണ്.

റേഷൻ കാർഡിൽ ഒരു പുതിയ അംഗത്തെ എങ്ങനെ ആഡ് ചെയ്യാം എന്നാണ് ഇന്നത്തെ വീഡിയോ പറയുന്നത് . നിലവിൽ ഒരു റേഷൻകാർഡിലും പേര് ഇല്ലാത്തവരെ ആണ് അങ്ങനെ ആഡ് ചെയ്യാൻ കഴിയുക . മറ്റൊരു റേഷൻ കാർഡിൽ പേരുള്ളവർ എങ്കിൽ ആദ്യം ആ പേര് റിമൂവ് ചെയ്ത ശേഷം വേണം പുതിയതിലേക്ക് ആഡ് ചെയ്യാൻ.