തെങ്ങു ഇങ്ങനെ നട്ടാൽ റോക്കറ്റ് പോലെ പറക്കും 3 വർഷത്തിൽ കായ്‌ഫലം ഉറപ്പ്

EDITOR

പണ്ടുള്ളവർ വീട്ടിൽ ഒരു തെങ്ങു എങ്കിലും വെച്ച് പിടിപ്പിക്കും എന്ന് ഉറപ്പായിരുന്നു ഇന്ന് കാലം മാറി .ഇന്ന് കേരളം എന്നാൽ കേര വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ നാട് ആയിരുന്നു എന്ന് പറയാൻ മാത്രമേ കഴിയും .ഇന്ന് തമിഴ്‍നാട്ടിലും മറ്റു പ്രദേശങ്ങളിലും ആണ് തെങ്ങുകൾ കൂടുതൽ .പല യാത്രകൾ സംസ്ഥാനത്തിന്റെ പുറത്തേക്ക് സഞ്ചരിച്ചാൽ നാം തന്നെ ഞെട്ടി പോകും.നമ്മുടെ നാട്ടിലും ആളുകൾ കൃഷിയിലേക്ക് തിരിയാൻ ഇന്ന് ഇ വീഡിയോ ഉപകരിക്കും .ഇന്ന് ഇവിടെ എങ്ങനെ തെങ്ങും തൈ വീട്ടിൽ കൃത്യമായി നടാം എന്ന് പഠിക്കാം.

പ്രധാനമായി തെങ്ങു എങ്ങനെ നടാം എന്നും എങ്ങനെ വളം ഉപയോഗിക്കണം എന്ന് പ്രത്യേകരീതിയിൽ തെങ്ങു എങ്ങനെ നടാം എന്നും ഇ വീഡിയോ പഠിപ്പിക്കും .കർഷകനായ ഡൊമനിക് ചേട്ടൻ വെച്ച തെങ്ങുകൾ പറമ്പിൽ ഒരുപാട് ഉണ്ട് .അതിലെ കായ്‌ഫലം കണ്ടാണ് നമുക്ക് അത് മനസിലാകും.