തെങ്ങിന്റെ തടം ഇ രീതിയിൽ മാത്രം തുറക്കുക 5000 തേങ്ങ കിട്ടിയാലും അത്ഭുതപ്പെടാനില്ല

EDITOR

ഒരു വീട്ടിൽ ഒരു തെങ്ങു എങ്കിലും വെച്ച് പിടിപ്പിക്കാത്തവർ കുറവ് ആണ് .സ്ഥലം അല്പം മാത്രമേ ഉള്ളൂ എങ്കിലും ആളുകൾ ഒരു തെങ്ങു വെച്ച് പിടിപ്പിക്കും .കായ്‌ഫലം ഉദ്ദേശിച്ചു തെങ്ങു വെച്ച് പിടിപ്പിക്കുന്നവർക്ക് ചില സമയം അവർ ഉദ്ദേശിച്ച കായ്‌ഫലം ലഹിക്കണം എന്നില്ല കാരണം തെങ്ങിനെ ബാധിക്കുന്ന പല തര൦ പ്രശ്നങ്ങൾ തന്നെ.തെങ്ങു പൂർണ്ണ വളർച്ച എത്തും വരെ നാം ഒരു കുഞ്ഞിനെ പരിപാലിക്കും പോലെ പരിപാലിക്കുക.കൃത്യമായ ഇടവേളകളിൽ വളം അത് പോലെ തന്നെ കീടങ്ങളുടെ ശല്യം ഒഴിവാക്കുക.

കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക വിളകളിൽ ഒന്നാണ് തെങ്ങു .കുള്ളൻ നാടൻ അന്ന് പല തരത്തിലുള്ള തെങ്ങുകൾ ഇന്ന് വിപണിയിൽ ഉണ്ട്. ഇതിൽ എല്ലാത്തിലും തടം തുറക്കൽ എന്നത് പ്രധാനപ്പെട്ട ജോലി ആണ്.തെങ്ങിന്റെ തടം തുറക്കാൻ ചില സ്താസ്ത്രീയ രീതികൾ ഉണ്ട്.വീഡിയോ കാണുന്ന പോലെ 30 മീറ്റർ വേണ്ടി വരും അതിനു .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക.