ഏതു സംഖ്യയെയും കാൽക്കുലേറ്ററിനേക്കാൾ വേഗത്തിൽ ഗുണിക്കാം ഇന്ന് വരെ ആരും കണ്ടു പിടിക്കാത്ത ഒരു ട്രിക്ക്

    0
    1697

    അന്നും ഇന്നും കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും കണക്ക് പഠിക്കാം എന്ന് പറഞ്ഞാൽ ബുദ്ധിമുട്ട് ആണ്.കണക്ക് ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം എന്ന് പൊതുവെ ഒരു ധാരണ ഉണ്ട്.എന്നാൽ ഒന്ന് ശ്രദ്ധിച്ചു മനസിലാക്കിയാൽ കണക്ക് വളരെ സിംപിളായ ഒരു വിഷയം എന്ന് മനസിലാക്കാം.സ്കൂളുകളിൽ ആയാലും പി എസ് സി പരീക്ഷകളിൽ ആയാലും കണക്കിന്റെയും ഗുണനത്തിന്റെയും സ്ഥാനം വളരെ വലുത് ആണ്.ഇന്നിവിടെ ചെയ്യുന്നത് ഒരു സംഖ്യാ കിട്ടിയാൽ വളരെ സ്പീഡിൽ എങ്ങനെ ഗണിക്കാം എന്നുള്ളത് ആണ്.

    പരീക്ഷകളിലും മറ്റും വളരെ അധികം സമയം നഷ്ടപ്പെടുന്ന ഒരു പ്രോസസ്സ് ആണ് മൾട്ടിപ്ലികേഷൻ അല്ലെങ്കിൽ ഗുണനം .എഴുതി കൂട്ടി വരുമ്പോളേക്കും പരീക്ഷ എഴുതാൻ ഉള്ള പകുതി സമയം നഷ്ടപ്പെടും .അങ്ങനെ സമയം നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്ന കുറച്ചു ട്രിക്സ് ആണ് ഇന്ന് ഇവിടെ പഠിപ്പിക്കുന്നത് .ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും എത്തിക്കണം.