സർക്കാർ വെബ്‌സൈറ്റിൽ നിങ്ങളുടെ വസ്തുവിന്റെ ആധാരം തെറ്റുണ്ടോ എന്ന് പരിശോധിക്കാം വീട്ടിലിരുന്നു

EDITOR

ഇന്നത്തെ കാലത്തു സ്വന്തമായി വസ്തു ഇല്ലാത്തവർ വളരെ ചുരുക്കം എന്ന് പറയാം .കാരണം ഇന്ന് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പല പല പദ്ധിതികൾ പ്രകാരം ഒരുപാട് ആളുകൾ സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം വീട് എന്നിവ നൽകുന്നുണ്ട്.മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണ് പാർപ്പിടം വസ്ത്രം ഭക്ഷണം എല്ലാം.ഇത് കൃത്യമായി ലഭിക്കാൻ ആണ് എല്ലാ സർക്കാരുകളും ജന ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് .ഇന്നത്തെ കാലത്തു ഇത് പോലെ ഉള്ള ആധാരം ഉൾപ്പെടെ എല്ലാം ഓൺലൈൻ ആണ് കാണാനും അപേക്ഷിക്കാനും കഴിയും.അങ്ങനെ വസ്തു ഉള്ളവർക്ക് അത് എങ്ങനെ ഓൺലൈനായി നോക്കാം എന്ന് പഠിക്കാം.

കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു ഭൂമിയും അതിന്റെ ആധാരം നമ്പർ അറിയാം എങ്കിൽ വീട്ടിൽ ഇരുന്നു തന്നെ പരിശോധിക്കാം .അതിനായി നിങ്ങൾ ചെയ്യേണ്ടത് കേരള രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് www.keralaregistration.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അതിൽ കയറിൽ ഓൺലൈൻ അപ്പ്ലിക്കേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മറ്റൊരു വിന്ഡോ തുറന്നു വരും.ശേഷം വീഡിയോ കാണുന്ന രീതിയിൽ സെർച്ച് ചെയ്യുക.ശേഷം ജില്ലയും ഡീറ്റൈലുകളും കൊടുത്താൽ നിങ്ങളുടെ ആധാരം പരിശോധിക്കാം വിശദ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.