തുള്ളി ചാടി നടക്കുന്ന കരിമീനെ പിടിച്ചു കറിവെക്കാം ലക്ഷങ്ങൾ വരുമാനവും ഉണ്ടാക്കാം

EDITOR

കരിമീൻ ഒരിക്കൽ എങ്കിലും കഴിക്കാത്തവർ ചുരുക്കം ആണ് .കഴിക്കാത്തവർ ഉണ്ടെങ്കിൽ ഒന്ന് കഴിച്ചു നോക്കുക ആ രുചി ഒന്ന് മനസിലാക്കാൻ.കരി മീൻ വില യും രുചി പോലെ തണ്ണി അധികം ആണ് കാരണം ഒരു കിലോ വാങ്ങാൻ ഏകദേശം 600 മുതൽ 800 രൂപ വരെ ചിലവ് വരാം.എന്നാൽ ഇത് കൃഷി ചെയ്തു നമുക്ക് ലാഭവും എടുക്കാൻ കഴിയും.പക്ഷെ നല്ല രീതിയിൽ കഷ്ടപ്പെടാൻ കുറച്ചു മനസ്സ് ഉണ്ടാകണം എന്ന് മാത്രം.കരിമീൻ കൃഷി ചെയ്യാൻ ആദ്യം വീട്ടിൽ എങ്കിൽ ഒരു കുളം തയ്യാറാക്കണം അത് എങ്ങനെ എന്നും പരിപാലനം എങ്ങനെ എന്ന് വീഡിയോ വിശദമായി പറയുന്നുണ്ട്.ഒരു ജോലിയും ഈസി അല്ല പക്ഷെ നല്ല പോലെ കഷ്ടപ്പെട്ടാൽ കരിമീൻ കൃഷി ആർക്കും നല്ല ഒരു വരുമാനം ആകാവുന്നത് ആണ്.ലോക്ക് ഡൌൺ മൂലം ജോലി ഇല്ലാതെ ഇരിക്കുന്ന സമയം എങ്കിൽ വെറുതെ ജോലി ലഭിക്കും വരെ ശ്രമിച്ചു നോക്കാം.