സ്ഥലം വാങ്ങി വീട് പണിയാൻ എനിക്ക് 20 ലക്ഷം എനിക്ക് ലോൺ ലഭിച്ചത് അനുഭവം

EDITOR

ഒരു വീട് വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ലോൺ എടുക്കാൻ ആകും ചിന്തിക്കുന്നത് കാരണം ആരുടെ കയ്യിലും ഉണ്ടാവില്ല പത്തും ഇരുപതും ലക്ഷം രൂപ ഒക്കെ ഒരുമിച്ചു എടുക്കാൻ.എന്റെ പേർസണൽ അഭിപ്രായത്തിൽ ഇത്ര മാത്രം രൂപ ലോൺ എടുക്കുന്നത് വലിയ ഒരു ബാധ്യത ആണ് കാരണം ഒരു ലോൺ എന്ന് പറയുന്നത് ഒരു 15 വര്ഷം എങ്കിലും ഉണ്ടാകും .അത്രയും നാൾ നാം അത് അടച്ചു തീർക്കാൻ വലിയ കഷ്ടത അനുഭവിക്കണം പ്രത്യേകിച്ചും ഇ ലോക്ക് ഡൌൺ സമയം ആയതു കൊണ്ട്. ലോൺ എടുത്താലും കൃത്യമായി അടയ്ക്കാൻ കഴിയുന്നവരും വളരെ പെട്ടെന്ന് ഇത് അടച്ചു തീർക്കാൻ കഴിയുന്നവരും മാത്രം എടുക്കുക എന്നത് ആണ് പേർസണൽ അഭിപ്രായം.

ഇപ്പോൾ നാം ഒരു ലോൺ എടുക്കുന്നു എങ്കിൽ അത് കൃത്യമായി അടക്കാനും വളരെ പെട്ടെന്ന് തന്നെ അടച്ചു തീർക്കാനും കഴിയണം അല്ലെങ്കിൽ പലിശ ആയും അല്ലാതെയും കുറെ അധികം പണം നഷ്ടപ്പെടും.അല്ലെങ്കിൽ വളരെ കുറഞ്ഞ പലിശയ്ക്ക് കിട്ടുന്ന ലോൺ ഉപയോഗിച്ച് ഹോം ലോൺ അടച്ചു തീർക്കണം.ഇ എം ഐ കൂടുന്നതിന് അനുസരിച്ചു കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റാൻ സാധ്യത ഉണ്ട് എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.എന്നിരുന്നാലും ഒരു വീട് വെക്കാൻ ലോൺ അല്ലാതെ മറ്റു മാർഗ്ഗം ഇല്ലാത്തവർക്കും വീഡിയോ കാണാം .എല്ലാ ആശംസകളും