നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാകുമോ ? സത്യാവസ്ഥ ഇതാ

EDITOR

വിവാഹം കഴിഞ്ഞ എല്ലാവരും ആഗ്രഹിക്കുന്ന കാര്യം ആണ് ഒരു കുഞ്ഞു ഉണ്ടാകാൻ .വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളും നേരിടുന്ന ഒരു ചോദ്യവും ആണ് കുട്ടികൾ ആയില്ലേ ആയോ എന്നതും .വിശേഷം ഉണ്ടെന്നു കേൾക്കുമ്പോൾ എല്ലാവര്ക്കും അത് നല്കുന്ന സന്തോഷവും വലുത് ആണ് .എന്നാൽ ഇരട്ട കുട്ടികൾ ആണെങ്കിൽ ആ സന്തോഷം ഇരട്ടി ആകും .ഇരട്ട കുട്ടികൾ വേണം എന്ന് ആഗ്രഹിക്കാത്ത ദമ്പതികൾ ഉണ്ടാവില്ല.ഇതെല്ലം ദൈവ അനുഗ്രഹം ആണെന്ന് ആണ് വിശ്വാസം .ചിലർ പറയും ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് .എന്നാൽ സയൻസുമായി ബന്ധപ്പെടുത്തി നോക്കിയാൽ ഇ പറയുന്നതിൽ ഒന്നും ഒരു വ്യക്തതയും ഇല്ല എന്ന് ആർക്കും മനസിലാകും.

നിങ്ങളുടെ കുടുംബത്തിൽ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടെങ്കിൽ ജനിതകപരമായി ഇരട്ട കുട്ടികൾ ജനിക്കാൻ സാധ്യത ഉണ്ട്.അതും വളരെ ചെറിയ സാധ്യത മാത്രമേ ഉണ്ടാകൂ എന്നാണ് പഠനം.ഉണങ്ങിയ പഴ വർഗ്ഗങ്ങൾ പോഷകാഹാരം കൂടിയവ എന്നിവ സാധ്യത വർധിപ്പിക്കുന്നു.ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷ്യങ്ങൾ സാധ്യത വർധിപ്പിക്കുന്നു ചീര, ബ്രൊക്കോളി, ശതാവരി എന്നിവയിലെല്ലാം ഫോളിക് ആസിഡ് അട ങ്ങിങ്ങിയിരിക്കുന്നു .കൂടിയ അളവില്‍ ഫോളിക് ആസിഡ് കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് പറയുന്നത്