നിങ്ങൾ വിചാരിച്ചതു പോലെ അല്ല ഇ നമ്പറിന്റെ പിന്നിലെ സത്യം ഇതാണ്

EDITOR

ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരും ട്രെയിൻ പോകുന്നത് കണ്ടിട്ടുള്ളവരുടെ എല്ലാം പ്രധാന സംശയം ആണ് ഏറ്റവും അവസാനത്തെ കോച്ചിൽ X എന്ന സിമ്പലും അത് പോലെ കോച്ചുകളിൽ എന്തിനാണ് ഒരുപാട് അക്കങ്ങൾ എഴുതി വെച്ചിരിക്കുന്നത് എന്നുള്ളതും .അതിന്റെ പിന്നിൽ പല കാരണങ്ങൾ ഉണ്ട് .ആദ്യമായി ട്രെയിനിന് പിന്നിലുള്ള X സിംപൽ അത് അവസാന ബോഗി എന്ന് മനസിലാക്കാൻ വേണ്ടി ആണ് .ട്രെയിനിന്റെ കോച് വേർപെട്ടു പോയാൽ ഇ രീതിയിൽ ഈസി ആയി ആർക്കും മനസിലാക്കാൻ കഴിയും എന്നുള്ളത് ആണ്.

രണ്ടാമതായി കോച്ചുകളിൽ അക്കങ്ങൾ സൂചിപ്പിക്കുന്നത് ഇങ്ങനെ .ആദ്യത്തെ രണ്ടക്ഷരം മാനുഫാക്ചർ ചെയ്ത വർഷം ആണ് .മൂന്നാമത്തെ സംഖ്യ പൂജ്യം ആണെങ്കിൽ അത് ഫസ്റ്റ് എ സി അല്ലെങ്കിൽ സെക്കന്റ് എ സി കോച്ചുകൾ ആയിരിക്കും.ഇനി മൂന്നാമത്തെ സംഖ്യ ഒന്ന് ആണെങ്കിൽ ത്രീ ടയർ കോച് ആയിരിക്കും .ഇനി സംഖ്യ രണ്ടു ആണെങ്കിൽ സെക്കന്റ് സ്ലീപ്പർ ആയിരിക്കും .ഇനി സംഖ്യാ നാല് ആണെങ്കിൽ ജനറൽ കോച് 8 ആണെങ്കിൽ ജനറേറ്റർ കാർ എന്ന പോലെ ആയിരിക്കും.ഇനി അവസാനത്തെ രണ്ടു അക്കങ്ങൾ ആ വര്ഷം ഉണ്ടാക്കിയ എത്രാമത്തെ കോച് എന്ന് തിരിച്ചറിയാൻ വേണ്ടി ആയിരിക്കും . ഇപ്പോൾ 99 ആണെങ്കിൽ ആ വര്ഷം ഉണ്ടാക്കിയ തൊണ്ണൂറ്റൊന്പതാമത്തെ കോച് എന്ന് മനസിലാകാൻ കഴിയും.