കറിവേപ്പ് വനം പോലെ തഴച്ചു വീട്ടിൽ വളരും ഇ സിംപിൾ കാര്യങ്ങൾ ചെയ്‌താൽ മതി

EDITOR

ഒരു കറിവേപ്പ് വീട്ടിൽ വെച്ച് പിടിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല എന്നാലും പല തരം കീടങ്ങളുടെ ശല്യം കാരണം നമുക്ക് അത് സാധിക്കാറില്ല .അങ്ങനെ ഉള്ളവർക്ക് കറിവേപ്പ് പെട്ടെന്ന് മുളച്ചു കാട് പോലെ ആകാൻ ഇത് പരീക്ഷിക്കാം.ഒട്ടുമിക്ക കറികളിലും നാം ഉപയോഗിക്കുന്ന കറിവേപ്പില ഇപ്പോഴും കടകളിൽ നിന്ന് വാങ്ങുന്നതിലും നല്ലത് വീട്ടിൽ നട്ടു വളർത്തുന്നത് തന്നെ ആണ് .ഒരുപാട് സ്ഥലം ഇല്ലാത്തവർക്കും വേണമെങ്കിൽ ടെറസ്സിൽ വരെ നട്ടു പിടിപ്പിക്കാൻ കഴിയുന്നത് തന്നെ ആണ് കറിവേപ്പ് .ആ രീതിയിൽ തൈകൾ പരിപാലിച്ചു നമുക്ക് ചെയ്യാൻ കഴിയും.കറിവേപ്പിന്റെ ഒട്ടുമിക്ക ഗുണങ്ങളും അറിയുന്ന നാം ഒരു ചെറിയ തൈ ഇന്ന് തന്നെ വീട്ടിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുക.