സ്റ്റെയർകേസ് ഇ രീതിയിൽ ചിലവ് കുറച്ചു ചെയ്യാം 99 % പേർക്കും അറിയില്ല

EDITOR

വീട് എല്ലാവരും ആഗ്രഹിക്കുന്നത് ആണ്.ഒരു ചെറിയ വീട് പണിഞ്ഞു തീരാൻ നൂറു നൂലാമാലകൾ ആണ് .എന്നാൽ അതെല്ലാം മറികടന്നു എത്രയും വേഗം ഒരു വീട് പണിയുമ്പോൾ നാം പല പ്രശ്നങ്ങളിൽ ചെന്ന് പെടും എന്നതാണ് സത്യാവസ്ഥ.ഇ ലോക്കഡോൺ കാലത്തു വിലക്കയറ്റം വളരെ അധികം ആണ് നിർമ്മാണ മേഖലയെ ബുദ്ധിമുട്ടിക്കുന്നത് .സിമെന്റ് മുതൽ എല്ലാ സാധനങ്ങളാക്കും ഓരോ ദിവസവും വില കൂടുന്നു .ഇ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് പലരും പറയുന്നു.ഇ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ പല തരത്തിൽ ആണ്.

ഒരു വീട് വെക്കുമ്പോൾ ഏറ്റവും ആവശ്യമാണ് സ്റ്റെയർകേസ് ,സ്റ്റെയർകേസ് അതാവശ്യം ചിലവ് വരുന്നതും ആണ് .പക്ഷെ നമുക്ക് ഇതിൽ ചിലവ് നല്ല രീതിയിൽ കുറയ്ക്കാൻ കഴിയും .വീട്ടിൽ സ്റ്റെയർ ചെയ്തില്ല എങ്കിൽ വീടിന്റെ ഭംഗി പോകും എന്ന് മാത്രം അല്ല അത് പോലെ തന്നെ കുട്ടികൾ ഉള്ള വീടാണെങ്കിൽ സ്റ്റെപ് കയറി കുട്ടികൾ താഴേക്ക് വീണു പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട് .അതിനാൽ ഏറ്റവും ചിലവ് കുറച്ചു സ്റ്റെയർ കേസ് എങ്ങനെ ചെയ്യാൻ കഴിയും എന്ന് ഇ വിഡിയോയിൽ നിന്ന് നിങ്ങൾക്ക് വിശദമായി മനസിലാക്കാം.