AC ഇല്ലാതെയും റൂം തണുക്കും വാതിലും ജനലും ഈ രീതിയിൽ ചെയ്യുക

EDITOR

ഒരു വീട് വെക്കുമ്പോൾ എല്ലാരും അഗ്രത്തിന്നുന്നത് ആണ് വീടിന്റെ ഭംഗിയും വീടിന്റെ ഉള്ളിലെ ഭംഗിയും .ഇപ്പോൾ എല്ലാവരും വീടുകളിലെ ഫർണിച്ചർ മുതൽ AC വരെ ഇന്റീരിയർ ഡിസൈനർ ഏല്പിക്കുക ആണ് പതിവ് .വീട്ടിൽ ഓരോ വസ്തുവും ഇരിക്കാൻ ഓരോ സ്ഥാനം ഉണ്ട് ആ സ്ഥാനത്തു കൃത്യമായി അത് വെക്കാൻ ഒരു ഇന്റീരിയർ ഡിസൈനറിനെ കഴിയൂ എന്നതാണ് സത്യം.വീട്ടിലെ എല്ലാ സാധനങ്ങളും കൃത്യമായി ചെയ്യണ്ടത് പോലെ പ്രധാനം ആണ് വീട് ഫൗണ്ടേഷൻ മുതൽ വാർക്ക വരെ ചെയ്യേണ്ടതും .വീട് വെക്കുമ്പോൾ ജനാലകളും വാതിലുകളും കൃത്യ സ്ഥാനത്തു വെച്ചാൽ നല്ല വായുസഞ്ചാരവും കാറ്റും ലഭിക്കും .ഇത് വേണമെങ്കിൽ ഒരു എ സി ക്കു തുല്യവും എന്ന് പറയാം.