അടുത്തുള്ള ആശുപത്രിയിൽ വാക്സിൻ ഫ്രീ ആയി ലഭിക്കുന്ന സമയം ഇത് നോക്കി ബുക്ക് ചെയ്യാം

EDITOR

ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് നടുവിലൂടെ ആണ് നാം കടന്നു പോകുന്നത് .ദിവസം കഴിയുംതോറും കോവിഡ് തീവ്രത വലിയ വർദ്ധന വരുകയും ഒരുപാട് മരണങ്ങൾ രാജ്യത്തു ഉണ്ടാകുകയും ചെയ്യുന്നു .പ്രതിരോധിക്കുക വാക്സിൻ സമയത്തു എടുക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും ഇപ്പൊ നമ്മുടെ മുൻപിൽ ഇല്ല എന്നുള്ളത് ആണ് സത്യം .എന്നാൽ ഇപ്പോൾ ഉള്ള പ്രധാന പ്രശ്നം വാക്സിൻ കിട്ടുന്നില്ല എങ്ങനെ ബുക്ക് ചെയ്യണം എന്ന് സാധാരണക്കാർക്ക് അറിയില്ല എന്നുള്ളത് ആണ് .അങ്ങനെ അറിയാത്തവർക്കും വാക്സിൻ തൊട്ടടുത്തുള്ള സെന്ററിൽ എപ്പോൾ ലഭ്യമാകും എന്ന് മനസിലാക്കാം.

ആദ്യമായി payTm എന്ന ആപ്പ് ഉപയോഗിച്ച് നമുക്ക് വാക്സിൻ അടുത്തുള്ള സെന്ററിൽ അവൈലബിൾ ആണോ എന്ന് അറിയാൻ കഴിയും .അത് എങ്ങനെ ചെയ്യാം എന്നും വീഡിയോ വിശധമാക്കും.ഇത് കൂടാതെ ഈമെയിലിലേക്കും വാട്സ് ആപിലേക്കും ടെലിഗ്രാമിലേക്കും വാക്സിൻ അവൈലബിലിറ്റി മെസ്സേജ് ആയി വരാൻ പല സൈറ്റുകളും ലഭ്യം ആണ് .കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം