യൂറിക് ആസിഡ് പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കാനും ചെയ്യാൻ കഴിയുന്നത്

EDITOR

യൂറിക്ക് ആസിഡ് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശനം ആണ് .യൂറിക്കാസിഡ് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് .പ്രവാസികളിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്.നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ഒരു വേസ്റ്റ് രാസവസ്തു ആണ് ഇത് .പല രീതിയിലൂടെ ഇത് രക്തത്തിൽ എത്താം.തടി കൂടുതൽ ഉള്ളവരിൽ യുറിക്ക് ആസിഡ് കൂടുതൽ ആയി കാണാൻ കഴിയും.യുറിക്ക് ആസിഡ് ഒരു പരിധിയിൽ കൂടിയാൽ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും .ഗൗട്ട് വരാൻ യുറിക്ക് ആസിഡ് കാരണം ആകുന്നു.

ഗൗട്ട് ബാധിക്കുന്നത് കാലിന്റെ തള്ളവിരലുകളെ ആണ് .അതി ശക്തമായ വേദനയും ഉണ്ടാകും.ഇത് കൂടുതൽ കാണുന്നത് മുപ്പതു വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ ആണ് .കൃത്യ സമയത്തു യുറിക്ക് ആസിഡ് കണ്ടെത്തി ചികത്സിച്ചില്ല എങ്കിൽ കിഡ്‌നി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.സീ ഫുഡ് ആണ് യുറിക്ക് ആസിഡ് ഏറ്റവും കൂടുതൽ കൂട്ടാൻ കാരണം.രണ്ടാമതായി മദ്യം ഇതിനു കാരണം ആണ് .മൂന്നാമതായി റെഡ് മീറ്റ് ഇതിനു കാരണം ആകും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.