കുട്ടികളിൽ കോവിഡ് രോഗം വന്നാൽ ഉറപ്പായും നാം അറിഞ്ഞിരിക്കുക

EDITOR

കോവിഡ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ നമ്മുടെ സ്ഥലങ്ങളിൽ നമ്മുടെ ലോകത്തു തന്നെ നാശം വിതച്ചു കൊണ്ടിരിക്കുകയാണ് .ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ആണ് നമ്മുക്ക് വേണ്ടി കോവിഡിനെ തുരത്താൻ ഇ മേഖലയിൽ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നത്.രോഗം വരുന്നതല്ല അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലതു എന്ന് നാം മനസിലാക്കണം.കുട്ടികളിലെ കോവിഡ് മാതാപിതാക്കളെ ഇപ്പോഴും വിഷമത്തിൽ എത്തിക്കാറുണ്ട് .കുട്ടികൾക്ക് ഇ രോഗം വരാതിരിക്കാനും വന്നാൽ എന്ത് ചെയ്യണം എന്നും നാം നന്നായി ശ്രദ്ധിക്കണം.

പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ ഇ അസുഖത്തിൽ നിന്ന് അല്പം സേഫ് ആണ് പക്ഷെ ശ്രദ്ധ കൈവിടാൻ പാടില്ല.കുട്ടികളിൽ പനി, വരണ്ട ചുമ, ശ്വാസം മുട്ടൽ ,മണം സ്വാദ് കിട്ടാതിരിക്കുക ,തലവേദന , ശ്വാസം മുട്ടൽ,ക്ഷീണം എന്നിവ ആണ് ലക്ഷണങ്ങൾ.ഇത് കൂടാതെ ചെങ്കണ്ണ് ഉണ്ടാകാറുണ്ട്.ലക്ഷണം കണ്ടാൽ 14 ദിവസം ഉറപ്പായും ശ്രദ്ധിക്കുക.കൊച്ചു കുട്ടികൾ 10 – 12 മണിക്കൂറും അല്പം വലിയ കുട്ടികൾ 7 മുതൽ 9 മണിക്കൂർ വരെയും ഉറങ്ങുക.

ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.എല്ലാ ദിവസവും പനി നോക്കുക. ഓക്സിജൻ ലെവൽ നോക്കുകയും ചെയ്യുക.വിരലിൽ കൈ ഞെക്കിയ ശേഷം നോക്കുക .കൈ കാലുകളിൽ നീല നിറം ഉണ്ടോ എന്നും നോക്കുക.