കുട്ടികൾ വീട്ടിലെ ഭിത്തിയിൽ വരച്ചത് പെയിന്റ് പോകാതെ മായിച്ചു കളയാൻ ഒരു മാജിക്

EDITOR

കുട്ടികൾ ഉള്ള വീടുകൾ ശ്രദ്ധിച്ചാൽ പുറമെ നിന്നുള്ള ആർക്കും മനസിലാകും ആ വീട്ടിൽ കുട്ടികൾ ഉണ്ടെന്നു .കാരണം കുട്ടികൾ ഉള്ള വീടിന്റെ ഭിത്തികൾ നോക്കിയാൽ തന്നെ നമുക്ക് അത് മനസിലാക്കും .പെന്സിലുകൾ കല്ലുകൾ മാർക്കറുകൾ അങ്ങനെ വേണ്ട എന്തൊക്കെ സാധനങ്ങൾ കൊണ്ട് ഭിത്തി വൃത്തികേട് ആക്കാമോ അങ്ങനെ എല്ലാം ആകിയിട്ടുണ്ടാകും .കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ആ പ്രായത്തിൽ അവർ അങ്ങനെയേ ചെയ്യൂ .ഇ വരച്ച വരാകാം പെയിന്റ് പോകാത്ത രീതിയിൽ മായ്ച്ചു കളയാൻ നമുക്ക് എന്ത് ചെയ്യാം കഴിയും എന്നാണ് നോക്കേണ്ടത്.അതിനു ഒരു സിംപിൾ ടിപ്പ് ആണ് ഇ വിഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്.ആർക്കും വീട്ടിൽ ഈസി ആയി ഇത് പരീക്ഷിച്ചു വിജയിക്കാം എന്ന് ഉറപ്പാണ്.

ആദ്യം തന്നെ ഇ വരകൾ മായ്ച്ചു കളയാൻ വേണ്ടത് ഏതെങ്കിലും ഒരു പേസ്റ്റ് ഒരു ബ്രഷ് എന്നിവയാണ് .ഭിത്തിയിൽ വരയുള്ള സ്ഥലത്തു ബ്രഷിൽ കുറച്ചു പേസ്റ്റ് എടുത്ത് പതുക്കെ ഉറച്ചു കളയുക .ഒരു കാരണം കൊണ്ടും ഉരച്ചു കഴുകരുത്. അത് പെയിന്റ് ഇളകി പോകാൻ കാരണമാകും.പതുക്കെ ഉരയ്ക്കുമ്പോൾ തന്നെ വരകൾ എല്ലാം മാഞ്ഞു പോകുന്നത് നമുക്ക് കാണാൻ കഴിയും ശേഷം കുറച്ചു വെള്ളം ഒഴിച്ച് തുടച്ചു ഒപ്പിയെടുക്കാൻ കഴിയും.എത്ര കട്ടിയുള്ള പെൻസിൽ വരകളും നമ്മുടെ വീടിന്റെ ഭിത്തിയിൽ നിന്ന് മാഞ്ഞു പോകാൻ ഇത് സഹായിക്കും.