രാവിലെ എണീറ്റാൽ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ സംഭവിക്കുന്നത്

EDITOR

നാം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ പല കാര്യങ്ങളും ഉണ്ട് നമുക്ക് ചുറ്റും.ആരോഗ്യം ഉള്ള ശരീരം ആരോഗ്യം ഉള്ള മനസ്സ് ആഗ്രഹിക്കുന്നവർ ആണ് നാം അതിനു എന്ത് ചെയ്യണം എന്നാണ് ഇവിടെ പറയുന്നത് .രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ നമ്മുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും.രാവിലെ എഴുനേൽക്കാൻ തന്നെ പലർക്കും മടി ആണ് .അലാറം ഓഫ് ചെയ്തു കുറച്ചു നേരം കൂടെ കിടക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്.

ഇങ്ങനെ എഴുന്നേൽക്കുമ്പോൾ കാലിനു വേദന കൈക്ക് വേദന അങ്ങനെ പല പ്രശ്നങ്ങൾ ആണ് പലർക്കും.ഇ കാലത്തു ലേറ്റ് ആയി കിടന്നു രാവിലെ എഴുനേൽക്കാൻ കഴിയാത്തവർ ആണ് പലരും.ആരോഗ്യം ഉള്ള ഒരു ശരീരത്തിന് നാം എല്ലാ ദിവസവും ഒരു ഫിക്സഡ് ടൈമിൽ എഴുനേൽക്കാൻ ശ്രമിക്കുക ,രാവിലെ എക്സർസൈസ് ഉറപ്പായും വേണം നമ്മുടെ ശരീരത്തിന്.വ്യായാമം ചെയ്യാൻ അറിയില്ലെങ്കിൽ കുറച്ചു നേരം നടക്കാൻ അല്ലെങ്കിൽ ഓടാൻ എങ്കിലും ശ്രമിക്കുക.ശേഷം വെള്ളം കുടിക്കാൻ ശ്രമിക്കുക .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.