പ്ലംപർ ഇല്ലെങ്കിലും യൂറോപ്പിയൻ ക്ലോസെറ്റ് ഫിറ്റ് ചെയ്യാം വീട്ടിൽ അറിഞ്ഞു വെച്ചോളൂ

EDITOR

ഇപ്പോൾ കാണപ്പെടുന്ന എല്ലാ വീടുകളിലും ബാത്രൂം ഫിറ്റിങ്ങുകൾ ഏറ്റവും പുതിയ മോഡലുകൾ ആയിരിക്കും.എല്ലാവരും ഒരു വീട് വെക്കുമ്പോൾ ആഗ്രഹിക്കുന്നതും ഏറ്റവും പുതിയ മോഡലുകൾ ഉപയോഗിക്കാൻ ആണ് .വീട് മോഡി പിടിപ്പിക്കാൻ പല തര൦ സാധനങ്ങൾ ഇന്ന് വിപണികളിൽ ലഭ്യമാണ് .അത് ബാത്റൂമിലെ കാര്യത്തിന് ആയാലും റൂമുകളുടെ കാര്യത്തിന് ആയാലും നമുക്ക് അറിയുന്ന ഒരു കാര്യം ആണ്.ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു യൂറോപ്പിയൻ ക്ലോസെറ്റ് നമുക്ക് തന്നെ വീട്ടിൽ എങ്ങനെ സിംപിൾ ആയി ഫിറ്റ് ചെയ്യാം എന്നുള്ളതാണ് .തീർച്ചയായും വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാം.

ഏറ്റവും പുതിയ മോഡൽ ബാത്രൂം ഫിറ്റിങ് ആണ് ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത്.ആദ്യമായി നന്നായി വ്യതിയാക്കി പൈപ്പ് കൃത്യമായ അളവിൽ വീഡിയോ കാണുന്ന രീതിയിൽ കട്ട് ചെയ്തു എടുക്കാം.ശേഷം ഇത് ഫിറ്റ് ചെയ്യും മുൻപ് മാർക് ചെയ്തു വെക്കാം .സിലിക്കൺ ഇടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത് .നല്ല നീളം ഉള്ള ഒരു സ്ക്രൂ ഡ്രൈവർ തന്നെ വേണം ഇത് സ്ക്രൂ ഇട്ടു ടൈറ്റ്‌ ആക്കി ഫിറ്റ് ചെയ്യാൻ.ഫിറ്റ് ചെയ്യും മുൻപ് ചരിവ് കൃത്യമായി നോക്കി നേരെ ആക്കണം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.