എല്ലാവരും വീട്ടിലെ ഫ്രിഡ്ജില്‍ സ്ഥിരമായി ചെയ്യുന്ന ഈ അബദ്ധം ഇനി ചെയ്യാതിരിക്കുക

EDITOR

ഫ്രിഡ്ജിൽ സ്‌ഥലം കുറവായി തോന്നുന്നുണ്ടോ?? പച്ചകറികൾ പെട്ടന്നു കേടാകുന്നുണ്ടോ?എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു ഉപകരണം ആണ് ഫ്രിഡ്ജ്. ഫ്രിഡ്ജിന്റെ വലിപ്പം കൂടുന്നത് അനുസരിച്ചു കറണ്ട് ബില്ലും കൂടും . ഒരുപാട് അംഗങ്ങൾ ഉള്ള ഫാമിലി ആണെങ്കിൽ സാധങ്ങളും കൂടുതൽ ഉണ്ടാകും. അങ്ങനെ വരുമ്പോ വലിയ ഫ്രിഡ്ജ് ആവശ്യമായി വരും. പിന്നെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നം ആണ് പച്ചക്കറികളും പഴങ്ങളും പെട്ടന്ന് കേടായി പോകുന്നത്. പിന്നെ ചില ഫ്രിഡ്ജിൽ എന്തു വെച്ചാലും ഐസ് പിടിക്കും.

ഫ്രിഡ്ജിൽ കൂടുതൽ കാലം പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാമെന്നും എങ്ങനെയാണ് ഫ്രിഡ്ജിൽ ആഹാര സാധനങ്ങൾ സ്റ്റോർ ചെയ്ത് വെക്കേണ്ടതെന്നും ശെരിയായ രീതിയിൽ ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കാമെന്നും ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.