ഇവരെ ഒരു കാരണവശാലും വിശ്വസിക്കുകയോ കൂടെ കൂട്ടുകയോ സ്വകാര്യം പറയുകയോ ചെയ്യരുത്

EDITOR

Updated on:

വിശ്വാസം അതല്ലേ എല്ലാം നമ്മളിൽ പലരും പലപ്പോഴായി കേട്ടിട്ടുള്ള വളരെ അര്‍ഥം ഉള്ള ഒരു പരസ്യ വാചകം ആണ് അല്ലെ അത് .ശരിക്കും നൂറുശതമാനം ശരിയായ ഒരു കാര്യമാണ് അത് .പലപ്പോഴും ആളുകളോട് സ്നേഹം ആണോ വിശ്വാസം ആണോ വലുത് എന്ന് ചോദിച്ചാല്‍ ആളുകള്‍ പറയും സ്നേഹം ആണ് വലുത് സ്നേഹം ഉണ്ടെങ്കിലെ വിശ്വാസം ഉണ്ടാകു .സ്നേഹം ഇല്ലാത്തിടത്ത് വിശ്വാസം ഉണ്ടാകില്ല എന്ന്

എന്നാല്‍ അതാണോ സത്യം വിശ്വാസം അല്ലെ ഏറ്റവും വലിയ കാര്യം വിശ്വാസം ഇല്ലാതെ ഒരിക്കലും സ്നേഹം ഉണ്ടാകില്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .വിശ്വാസവും സ്നേഹവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് .വിശ്വാസം ഉള്ളിടത്ത് സ്നേഹം ഉണ്ടാകും സ്നേഹം ഉള്ളിടത്ത് വിശ്വാസവും ഉണ്ടാകും .

പലപ്പോഴും പലരും ചോദിക്കുന്ന ഒരു സംശയം ആണ് വിശ്വാസ വഞ്ചന അതായതു കൂടെ നിന്ന് ചതിക്കുന്നവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ അവരെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും എങ്ങനെ അവരെ മാറ്റി നിറുത്താന്‍ കഴിയും വിശ്വാസ വഞ്ചന കാണിക്കുന്ന ആളുകളുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും നമ്മുടെ തടി രക്ഷിക്കാനും പറ്റുമല്ലോ എന്ന് .
അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ വിശ്വാസവഞ്ചന കാണിക്കുന്ന വ്യക്തികളെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ആണ് പരിചയപെടുതുന്നത് അപ്പൊ അത് എന്തൊക്കെ എന്ന് നോക്കാം .