പേരിന്റെ ആദ്യാക്ഷരം മതി നിങ്ങളുടെ കൃത്യമായ സ്വഭാവം പറയാൻ കഴിയുന്നത് ഇങ്ങനെ

EDITOR

ജ്യോതിഷത്തിൽ വിശ്വാസം ഉള്ളവർ ആണ് ഇന്നുള്ള ഭൂരിഭാഗം പേരും .ജോതിഷം ജോതിഷം തട്ടിപ്പാണെന്ന് വിവരമില്ലാത്ത ചില യുക്തിവാദികൾ പ്രചരിപ്പിക്കുന്നതാണ് എന്ന് വിശ്വാസം ഉള്ളവർ പറയും . പ്രശ്നം ദാർശനീകവും ആത്മീയവുമാണ്. നാൾ ഉപയോഗിച്ചും സ്വഭാവം പറയാൻ കഴിയും . ഇന്ന് പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ച് എങ്ങനെ കൃത്യമായ സ്വഭാവം പറയാം എന്നൊന്ന് നോക്കാം.

ജോതിഷം ശാസ്ത്രമാണ്എന്ന് പറയുന്നു , ശാസ്ത്രം എന്നത് പരിഷണത്തിലൂടെയും ,നിരീക്ഷണത്തിലൂടെയും തെളിക്കപ്പെട്ടതു . അപ്പോൾ ജോഷിഷവുമായി ബന്ധപ്പെട്ടവർ പൂജകളും മറ്റും നടത്തുന്നത് എന്തുകൊണ്ടായിരിക്കും ? ഇങ്ങനെ പല സംശയങ്ങളും നിലനില്കുമ്പോളും നാം വിശ്വസിക്കുന്നു ഇതെല്ലം.തമിഴ് വ്യാകരണം , വൈദ്യം ജോതിഷം , ധർമ്മം , രസ വാത പ്രയോഗം, യോഗ, മായാ വാദം, ഇന്ദ്രജാലം എന്നീ വിഷയങ്ങളിൽ അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് സാധാരക്കാരായവർക്കുകൂടി ശാസ്ത്രരഹസ്യങ്ങൾ മനസ്സിലാകാൻ പാകത്തിൽ കഠിനമായ പദപ്രയോഗങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിലാണ് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്