നമ്മുടെ സ്വന്ത൦ സ്ഥലം ആരുടെയും സഹായമില്ലാതെ അളന്നു തിട്ടപ്പെടുത്താം ഇങ്ങനെ

EDITOR

സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അത് എങ്ങനെ കൃത്യമായി അളന്നു തിട്ടപ്പെടുത്താം എന്ന് പലർക്കും അറിയില്ല എന്നുള്ളത് ഒരു സത്യം തന്നെ ആണ് .എങ്ങനെ ആണ് അത് ചെയ്യുന്നത് എന്ന് അറിയാത്തതു തന്നെ ആണ് അതിനു കാരണം .നമ്മൾ വിചാരിക്കും പോലെ അത്ര പാടില്ല സ്ഥലം അളക്കാൻ .വളരെ സിംപിളായ രീതിയിൽ സ്ഥലം എങ്ങനെ അളന്നു തിട്ടപ്പെടുത്താം എന്ന് ഇ വീഡിയോയിലൂടെ നമുക്ക് മനസിലാക്കാം .കുറച്ചു സിംപിളായുള്ള കാര്യങ്ങൾ മാത്രം മനസ്സിൽ കുറിച്ച് വെച്ചാൽ നമ്മുടെ സ്ഥലവും നമുക്ക് അളക്കാൻ കഴിയും .അതെന്തൊക്കെ എന്ന് വീഡിയോ കണ്ടു മനസിലാക്കാം .

നമ്മുടെ ഒന്നും സ്ഥലങ്ങൾ കൃത്യമായ ചതുരാകൃതിയിലോ നമുക്ക് അളന്നു തിട്ടപ്പെടുത്താൻ കഴയുന്ന രീതിയിലോ ആയിരിക്കില്ല ഉണ്ടാകുന്നത് .അതാണ് അളക്കാൻ ഉള്ള പ്രധാന ബുദ്ധിമുട്ടും .ഒരു മെഷറിങ് ടേപ്പ് ഉപയോഗിച്ച് ഇത് എങ്ങനെ അളന്നു തിട്ടപ്പെടുത്താൻ കഴിയും എന്ന് നോക്കാം .ചതുരാകൃതിൽ ഉള്ള സ്ഥലം കാണാം വ്യത്താകൃതിയിൽ ഉള്ള സ്ഥലം ഉണ്ടാകും ,ത്രികോണ ആകൃതിയിൽ ഉള്ള സ്ഥലവും ഉണ്ടാകും അതെല്ലാം ഇ പറയുന്ന രീതിയിൽ ആണ് നാം അളന്നു തിട്ടപ്പെടുത്തേണ്ടത്.

നമ്മൾ ആദ്യമായി ചെയ്യേണ്ടത് നമ്മുടെ ഭൂമിയുടെ നാല് കോണുകൾ അതായതു ചില ഭൂമി കോണുകൾ വ്യത്യാസം ഉണ്ടാകും .ഇനി എത്ര മൂലകൾ ഉണ്ടോ അവിടെ എല്ലാം ഒരു കുറ്റി അടിക്കുക അല്ലെങ്കിൽ അവിടെ അടയാളം വെക്കുക .ചില ഭൂമിയ്ക്ക് നാലിൽ കൂടുതലോ അതിൽ അടിക്കാമോ മൂലകൾ ഉണ്ടാകും അവിടെ എല്ലാം കുറ്റികൾ അടിക്കാം .ശേഷം എത്ര മീറ്റർ ഉണ്ടാകും ഒരു സൈഡ് എന്ന് അളന്നു തിട്ടപ്പെടുത്തുക വിഡിയോയിൽ കാണുന്നത് പോലെ .ചതുരാകൃതിയിൽ ആണെങ്കിൽ നമുക്ക് സിമ്പിളായി അത് കണ്ടെത്താം .

ഇനി പല സൈഡും പല രീതിയിൽ എനിക്ക് ചെയ്യേണ്ടത് ഇങ്ങനെ ആണ് . പല യൂട്യൂബ് ചാനലിലും നമ്മൾ പല രീതിയിൽ കണ്ടിട്ടുണ്ടാകും അതെല്ലാം പകുതിയും തെറ്റായ കണക്കുകൂട്ടൽ എന്നാണ് എന്റെ ഒരു നിഗമനം .നിങ്ങൾ ഇ വിഡിയോയിൽ കാണുന്നത് പോലെ ചെയ്യാൻ ശ്രമിക്കൂ നിങ്ങൾക്ക് ഭൂമിയുടെ കൃത്യമായ കണക്ക് അളന്നു തിട്ടപ്പെടുത്താൻ കഴിയും .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം പരമാവധി ആളുകളിലേക്ക് എത്തിക്കാം