കുറച്ചു വിനാഗിരിയും ബേക്കിംഗ് സോഡയും ഉണ്ടോ കിച്ചൻ സിങ്ക് വെട്ടി തിളങ്ങും

EDITOR

കുറച്ചു കിച്ചൺ ടിപ്സ് പറയാം .കിച്ചൺ കാബിനറ്റ് വൃത്തിയാക്കുമ്പോൾവൃത്തിയാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് കിച്ചൺ കാബിനറ്റ്. നിങ്ങളുടെ വിരലടയാളങ്ങൾ എപ്പോഴും പതിഞ്ഞ് വൃത്തികേടാകുന്ന സ്ഥലമാണ് ഇവിടം. . എല്ലാറ്റിനും ഉപയോഗിക്കാവുന്ന ക്ലീനർ കിച്ചൺ കാബിനറ്റ് വൃത്തിയാക്കാനും ഉപയോഗിക്കാം.വിനാഗിരിഅടുക്കള വൃത്തിയാക്കാൻ ഏറ്റവും നല്ലത് വിനാഗിരിയാണ്. അടുക്കളയിലെ തറ അര ടീസ്പൂൺ വിനാഗിരി ചേര്‍ത്ത വെളളം ഉപയോഗിച്ച് തുടച്ചു നോക്കൂ. തിളക്കം അനുഭവിച്ചറിയാം.ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുകആഴ്ച്ചയിലൊരിക്കൽ ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. ഒരു സ്പൂൺ ബേക്കിംഗ് സോഡ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലർത്തുക . ആ ലായനി ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം

ദിവസവും വീടും വീട്ടിലെ ഓരോ ഉപകരണവും വൃത്തിയാക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് കഷ്ടപ്പാടുള്ളതാണ് .വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം പല വീട്ടമ്മമാരും എടുക്കുന്നത് അടുക്കള വൃത്തിയാക്കാനാണ് . അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും . അതിൽ തന്നെ ഏറ്റവും ബുധിമുട്ട് നമ്മൾ പാത്രം കഴുകുന്ന സിങ്ക് വൃത്തിയാകാൻ ആണ് . ഭക്ഷണ അവിശിഷ്ടങ്ങൾ പലപ്പോഴും സിങ്കിൽ പറ്റി ഇരുന്നു ചീഞ്ഞ മണം ഉണ്ടാക്കുന്നു . ഇനി ഈ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ വെറും 5 മിനിറ്റ് കൊണ്ട് സിങ്ക് വൃത്തിയാക്കാൻ സാധിക്കും .അത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ.ഇഷ്ടപ്പെട്ടാൽ എല്ലാരും ഷെയർ ചെയ്യണം