ചാനലിൽ ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ഏന്നുള്ള പരിപാടിയിൽ കൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു മാതൃക കുടുംബം

EDITOR

പ്രീയ കൂട്ടുകാരെ ഇൗ പോസ്റ്റ് മുഴുവൻ വായിക്കാതെ ആരും പോകരുത്.ഇൗ ഫോട്ടോയിൽ കാണുന്ന കുടുംബത്തെ അറിയാത്തവരായി ആരും തന്നെ നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ മലയാളികൾ ഉള്ള ഏതു നാട്ടിലും ഉണ്ടാകില്ല.ഏഷ്യാനെറ്റ് ചാനലിൽ, ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ഏന്നുള്ള പരിപാടിയിൽ കൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു മാതൃക കുടുംബം.അവസാനം, ഗ്രാൻഡ് ഫിനാലെയിൽ , ഒന്നാം സമ്മാനം കിട്ടിയപ്പോൾ, അവതാരക ആയിരുന്ന, നവ്യ നായർ , മനോജ് ചേട്ടനോട് ചോദിച്ച് , എന്താണ് ഇൗ അവസരത്തിൽ താങ്കൾക്ക് പറയുവാൻ ഉള്ളത് എന്ന്

അപ്പോള് ചേട്ടൻ പറഞ്ഞു എനിക്ക് ഒരു ഒറ്റ കാര്യം മാത്രമേ പറയാനുള്ളൂ.
കാര്യം ഇതാണ് നമ്മുടെ പെൺകുട്ടികളെ പല തരം റിയാലിറ്റി ഷോ യിൽ വിടാൻ കാണിക്കുന്ന ആർജവം, ഡാൻസ് പാട്ട് ഇതൊക്കെ പഠിപ്പിക്കുന്ന സമയം.ഒരു കൊച്ചു സമയം വേർതിരിച്ചു ,എല്ലാവർക്കും കരോട്ടെ കൂടെ പഠിപ്പിച്ചാൽ ഇൗ നാട്ടിൽ പീഡനം ഉണ്ടാകില്ല എന്ന്”” (അ വീഡിയോ ക്ലിപ് എടുക്കാൻ ഒരുപാട് അലഞ്ഞു കിട്ടിയില്ല, ആർക്കേലും കിട്ടിയാൽ കമൻറ് ബോക്സിൽ ഇടനെ)

അന്ന് എല്ലാവരും ഇൗ വാക്കുകളെ എണീറ്റ് നിന്ന് കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു.എന്നാല്, അന്ന് ചെട്ടാൻ വളരെ ദ്ദീർഖവേക്ഷണത്തോട് കൂട് പറഞ്ഞ കാര്യം എത്ര പേര് മുഖവിലക്ക് എടുത്ത് എന്ന് അറിയിലാ.അതിനു ശേഷം.എത്ര എത്ര പീഡനങ്ങൾ..നമ്മൾ കേരളത്തിലും ഇന്ത്യയിലും കണ്ട്.ഇനിയെങ്കിലും അന്ന് മനോജ് ചേട്ടൻ പറഞ്ഞ കാര്യം.മുഖവിലക്കെടുത്.നമ്മുടെ പെൺമക്കളെ , ചെറിയ രീതിയിൽ സ്വയം രേക്ഷക്കുള്ള, കാര്യങ്ങൽ പഠിക്കാൻ സാഹജാര്യം ഒരുക്കി കൊടുക്കാം.മനോജ് ചേട്ടന്റെ ആ വാക്കുകളിലൂടെ.

സസ്നേഹം അഷേർ