അധികം ബുദ്ധിമുട്ടണ്ട വെറും 2 മിനിറ്റില്‍ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകള്‍ വെളുപ്പായി മാറും

EDITOR

2 മിനിറ്റില്‍ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകള്‍ വെളുപ്പായി മാറും ഇങ്ങനെ ചെയ്താല്‍ !!!പല്ലിലെ മഞ്ഞ നിറവും കറയും നീക്കി പാല് പോലെ വെളുക്കാന്‍ ഒരു ഉഗ്രന്‍ ഐഡിയ നോക്കാം.അതിനു വേണ്ടി ആദ്യമായി ഒരു ക്ലീന്‍ ആയിട്ടുള്ള ബൌള്‍ എടുക്കുക.ആദ്യമായി ഒരു സ്പൂണ്‍ ഉപ്പ് എടുക്കുക.അതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങ ഒഴിക്കുക.അതിനു ശേഷം ഇവ നന്നായി മിക്സ് ചെയ്യാം. ഇതില്‍ ടൂത്ത് പേസ്റ്റ് പല്ല് തേക്കുന്ന അളവില്‍ ഇതില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക.ഈ മിശ്രിതം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൊണ്ട് നന്നായി പല്ലില്‍ അപ്ലെ ചെയ്യുക.ഇത് തുടര്‍ച്ച ആയി ചെയ്താല്‍ വേഗത്തില്‍ തന്നെ നല്ല റിസള്‍ട്ട് ലഭിക്കും.പല്ലിലെ കറകള്‍,മഞ്ഞ നിറം എല്ലാം തന്നെ വേഗത്തില്‍ നീക്കം ചെയ്ത് നല്ല വെളുത്ത പല്ല് ലഭിക്കാന്‍ സഹായിക്കുന്നു.തീര്‍ച്ചയായും ഇത് ട്രൈ ചെയ്യുക.ഉടന്‍ തന്നെ നല്ല റിസള്‍ട്ട് ലഭിക്കും.