EDITOR
നല്ല ആരോഗ്യമുള്ള കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നവർ ഇ മൂന്നു കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക
ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് ഓരോ അമ്മയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനുളള തയ്യാറെടുപ്പുകൾ പെൺകുട്ടികൾ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കണം. കാരണം ആരോഗ്യമുള്ള ...
മൂന്നു മിനിറ്റിൽ മുഖം തിളങ്ങി നിൽക്കും ദിവസം മുഴുവൻ ഇത് വീട്ടിൽ തയ്യാറാക്കാം
മുഖ സൗന്ദര്യം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് .കെമിക്കൽ അടങ്ങിയ പല ക്രീമുകളും മുഖം വെളുക്കാനും തിളങ്ങാനും അങ്ങനെ പല കാര്യങ്ങൾക്കും ഉപയോഗിക്കാത്തവർ ഉണ്ടാകില്ല . എന്നാല്‍ ...
10 വർഷം മുൻപുള്ള ഫോട്ടോയിൽ ഇവർ സ്വപ്നനത്തിൽ പോലും കരുതിയില്ല താലിയുമായി വരുമെന്ന് സംഭവം വൈറൽ
സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ‘ടെന്‍ ഇയര്‍ ചലഞ്ചാണ്’. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതാണ് ഈ ചലഞ്ച്. ഹാഷ്ടാഗായി ‘ten year ...
ആദ്യമായി തന്റെ നേരെ ഒരാൾ അഞ്ഞൂറ് രൂപ വെച്ച് നീട്ടി അനുഭവം തുറന്നു പറഞ്ഞു ഡോക്ടറുടെ കുറിപ്പ്
ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു.എനിക്ക് ...
ഒന്നും നോക്കാതെ ഗർഭ നിരോധനത്തിനു ഐപിൽ ഉപയോഗിക്കുന്നവർ ഉറപ്പായും അറിയുക ഡോക്ടർ വീണയുടെ കുറിപ്പ്
ഐ പിൽ നെ കുറിച്ചു ഡോക്ടർ വീണ എഴുതുന്നു .എല്ലാർക്കും സുപരിചിതമായ ടാബ്ലറ്റ് . കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ചുരുക്കം എന്ന് കരുതുന്നു.ഇതൊരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.ഫർമസിയിൽ നിന്നും ...
സ്ത്രീ ശരീരം ഭോഗവസ്തുവായി മാത്രം കാണുന്നവർ അറിയുക റസീന പറയുന്നു ഇതാണ് സ്ത്രീ ശരീരം
നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യ പെടേണ്ടതുണ്ട്. അടിവസ്ത്രങ്ങളുടെ പരസ്യത്തിൽ, മാംസളമായി മാത്രമല്ല. ചുക്കി ചുളിഞ്ഞതും, തൂങ്ങിപോയതും നീരുവെച്ചതും, രോഗം ബാധിച്ചതും ആയ സ്ത്രീമേനി പുരുഷലോകത്തിന് പരിചിതമാവേണ്ടത് ...
പ്രവാസികളുടെ ഏറ്റവും വലിയ ശത്രുവായ മൂട്ട കണ്ഠം വഴി ഓടും ഇത് മാത്രം മതി
പലരുടെയു പേടി സ്വപ്നമാണ് മൂട്ടകടി .കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ഉറക്കം പോകുമെന്നതും മൂട്ടകടി യുടെ പ്രശ്നം ആണ് . വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം. മൂട്ടയുടെ ...
കല്യാണ ദിവസത്തിൽ കൂട്ടുകാരുടെ റാഗിങ്ങ് ശക്തമായ മുന്നറിയിപ്പുമായി കേരള പോലീസ് ഇനി ചെയ്താൽ
കല്യാണ ദിവസം വധുവിനെയും വരനെയും കൂട്ടുകാർ പല തരത്തിൽ റാഗിങ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭം സർവസാധാരണം ആയിരിക്കുന്നു. ഇരു വീട്ടുകാർക്കും ഇഷ്ടമില്ല എങ്കിൽ കൂടെ ...
ഗൾഫ് വരുമാനം മാത്രം കണ്ടു ജീവിക്കുന്ന പ്രവാസികൾ അറിയണം ഇതാണ് സംഭവിക്കുന്നത് പ്രവാസിയുടെ കുറിപ്പ്
പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിയെടുത്തത് . ഒരു കാര്‍ഷിക പ്രദേശമായിരുന്ന കേരളം ഗള്‍ഫ് പണം കൊണ്ടണ്ട് നഗര ജീവിതത്തിലേക്ക് മാറി. കേരളത്തിന്റെ പച്ചപ്പും മാമലകളും ...
ഒരിക്കെലെങ്കിലും എക്സാം ഹാളിൽ നാം ചിന്തിച്ചു കാണും ഞങ്ങൾക്ക് തരാതെ ടീച്ചർ ചായ ഒറ്റക്ക് കുടിക്കുന്നത്
എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ എക്സാം ഹോളിൽ ചായ കൊണ്ട് വരുമ്പോൾ എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നിൽ വച്ച് കുടിക്കാൻ. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാൻ അപ്പോൾ കുട്ടികളോട് ...