ഒന്നര വര്ഷം കൊണ്ട് ലക്ഷക്കണക്കിന് തേങ്ങാ ലഭിക്കും ഗംഗ ബോണ്ടം കുള്ളൻ തെങ്ങിൻ തൈ

EDITOR

കേരങ്ങൾ തിങ്ങി നിറഞ്ഞ നാടാണ് കേരളം എന്നാണ് വെപ്പ് .എന്നാൽ ഇപ്പോൾ കേര വൃക്ഷങ്ങൾ കാണണം എങ്കിൽ തമിഴ് നാട്ടിലും മറ്റു അന്യ സംസ്ഥാനങ്ങളിലും പോകേണ്ട അവസ്ഥ ആയി മാറി .കേരളത്തിൽ കൃഷി ചെയ്യാൻ തന്നെ എല്ലാവര്ക്കും മടിയായി .ഏതൊരു ഭക്ഷണ സാധനങ്ങൾക്കും അന്യ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലേക്ക് നാം എത്തി തുടങ്ങി എന്ന് പറയാം. ഇ അവസ്ഥ മാറ്റി നാം എല്ലാവര്ക്കും മണ്ണിലേക്ക് സ്വന്തം ആവശ്യത്തിന് എങ്കിലും കൃഷി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഒരു വീട്ടിൽ ഒരു തെങ് എങ്കിലും വെക്കാൻ ശ്രമിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

ഇന്നിവിടെ വളരെ ചെറിയ സമയം കൊണ്ട് കായ്‌ഫലം നൽകുന്ന തെങ്ങിനെക്കുറിച്ചു മനസിലാക്കാം.കേരളത്തിന്റെ അങ്ങോളം ഇങ്ങോളം നമുക്ക് ഇത് ലഭിക്കും .സ്ഥലം കുറച്ചു ഉള്ളവർക്ക് വളരെ വേഗം ഇത് കൃഷി ചെയ്യാൻ കഴിയും.കൂടുതൽ വിവരങ്ങളും ഡീറ്റൈൽസും വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരിലേക്ക് ഉറപ്പായും എത്തിക്കാം ,കാരണം ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വിവരം ആണ്