നൂറിൽ 90 പേർക്കും അറിയില്ല ട്രെയിനിന് പിന്നിൽ എക്സ് എന്ന ചിഹ്‌നം ഇടാനുള്ള ഇ ഒരേ ഒരു കാരണം

EDITOR

ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. മിക്കവരും ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നത്. ഒരുവര്‍ഷം ഏകദേശം 5,000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഇന്ത്യന്‍ റെയില്‍ പാതകളിലൂടെ നീങ്ങുന്നുവെന്നാണ് കണക്കുകള്‍.

ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാനത്തെ ബോഗിയില്‍ X എന്ന അടയാളം. ഇതു എന്തിനാണെന്ന് വെറുതെയെങ്കിലും ചിലര്‍ ചിന്തിച്ചിട്ടാണ്ടാകും. അതുപോലെ ഈ എക്‌സിന് താഴെ എല്‍വി എന്ന് തൂക്കിയിട്ട ഇംഗ്ലീഷ് ബോര്‍ഡും, ചുവന്ന ലൈറ്റും കാണാം. ഇതൊക്കെ എന്തിനെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം.ഇത് എന്തെന്നാണ് എന്ന് വീഡിയോ പറയും