പോലീസ് ജീപ്പിൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ വന്നിറങ്ങിയ വി ഐ പിയെ കണ്ടു ശരിക്കും എല്ലാവരും അമ്പരന്നു ശേഷം

EDITOR

പോലീസ് ജീപ്പിൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ വന്നിറങ്ങിയ വി ഐ പിയെ കണ്ടു ശരിക്കും എല്ലാവരും അമ്പരന്നു . അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രശസ്ത പിന്നണി ഗായിക ആയ നഞ്ചിയമ്മ ആയിരുന്നു അതിൽ .ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മ ഇതാദ്യമായി ആകും ഒരു പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത്.വീഡിയോ കാണാം