എറണാകുളം ബാച്ച്ലേഴ്സ് മാത്രം താമസിക്കുന്ന ഒരു ഫ്ലാറ്റ് ഫ്ലാറ്റിന്റെ ടെറസിന്റെ മുകളിൽ കള്ള് കുടിയും ചീട്ട് കളിയും നടക്കുന്നു ചീട്ട് കളിക്കുന്ന വിഷ്ണുവിന്റെ മൊബൈൽലേക്ക് ഒരു കാൾ വന്നു വിഷ്ണു നോക്കിയപ്പോൾ അവന്റെ കാമുകി പ്രിയ വിഷ്ണു ചീട്ടു കളിയിൽ നിന്ന് പിന്മാറി അവളുമായി സംസാരിക്കുന്നു കൂറേ നേരം രണ്ടു പേരും സംസാരിച്ചു അപ്പോയെക്കും രാത്രി 11മണി ആയി പെട്ടന്ന് വിഷ്ണു പ്രിയയോട് പറഞ്ഞു എനിക് നല്ല തലവേദന ഇടുക്കുന്നുണ്ട് ഞാൻ നാളെ ഓഫീസിലേക്ക് പോകുമ്പോൾ വിളികാം ഇപ്പോ ഞാൻ നല്ലയൊരു കട്ടൻ ഉണ്ടാകട്ടെ എന്നാ ശെരി വിഷ്ണു എട്ടായി ഗുഡ് നൈറ്റ് ഫോൺ കട്ട് ആക്കി വിഷ്ണു ഫോൺ അവന്റെ ബെഡിൽ വെച്ച് കിച്ചനിലേക് പോയി കട്ടൻ ഉണ്ടാകാൻ ഒരു പാത്രം ഇടുത്തു അതിലേക് വെള്ളം ഒഴിച്ച് ഗ്യാസ് അടുപ്പിലേക് വെച്ചു ഗ്യാസ് ഓൺ ആക്കി വെള്ളം തിളച്ച് വരുന്നു അതിലേക് കുറച്ച് ചായപൊടി ഇട്ടു പഞ്ചസാര ഇടാൻ വേണ്ടി ഒരു ഡപ്പ ഇടുത്തു
അതിൽ നിന്ന് രണ്ടു സ്പൂൺ പഞ്ചസാര ഇട്ടു സ്പൂൺ ഡെപ്പയിൽ വെക്കാൻ നോക്കിയപ്പോൾ ആ ഡെപ്പയിൽ ഒരു കട്ടുറുമ്പ് ഓടി കളിക്കുന്നു പെട്ടന്ന് വിഷ്ണു കണ്ടു അവൻ ആ ഡെപ്പയിൽ അതിനെ മൂടി വെച്ചു ( നീ അവിടെ കിടക്കട എന്ന് പറഞ്ഞു കൊണ്ട് ) ഉണ്ടാക്കിയ കട്ടൻ ചായ കുടിച്ചതിനുശേശം അവന്റെ ബെഡിലേക്കു പോയി കിടന്ന് കുറച്ച് നേരം ഫോണിൽ കളിചികൊണ്ടിരുന്നു കുറച് കഴിഞ്ഞു അവനു ഉറക്കം വന്നു വിഷ്ണു പുതപ്പു മൂടി കിടന്നു ഉറങ്ങി പിറ്റേ ദിവസം രാവിലെ ഓഫീസിലെക് പോകാൻ വേണ്ടി റെഡി ആയി ബസ്സ് സ്റ്റോപ്പിൽ നിക്കുന്ന വിഷ്ണു അവന്റെ ഓഫീസ് കലൂർ ആണ്പെട്ടന്ന് ബസ് വന്നു ഒരു സീറ്റ് കിട്ടി ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ring ചെയ്യുന്നു നോക്കിയപ്പോൾ പ്രിയ ആണ് അവൻ കലൂർ എത്തുന്നത് വേറെ അവളുമായി സംസാരിച്ചു ഈവിങ് വിളികാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു കലൂർ എത്തി വിഷ്ണു നടന്ന് 7നില ഉള്ള ബിൽഡിങ്ങിന്റെ അടുത്ത് പോയി ലിഫ്റ്റിൽ 7 നിലയിലേക് പോയി അതിൽ ആണ് അവൻ വർക്ക് ചെയ്യുന്ന ഓഫീസ്..
വിഷ്ണു കേബിനിൽ ഇരുന്ന് ലാപ്ടോപ് ഓൺ ആക്കി പെട്ടന്ന് അവന്റെ സുഹൃത്തു വന്നു പറഞ്ഞു നാളെ എംഡി വരും ചെയ്യാൻ ഉള്ള വർക്ക് പെട്ടന്ന് ചെയ്ത് തിർത്തോ അല്ലെങ്കിൽ പണി പോകും വിഷ്ണു ടെൻഷൻ അടിക്കാൻ തുടങ്ങി ചെയ്യാൻ കൂറേ ഉണ്ട് അവൻ ലാപ്ടോപ്പിൽ ഇരുന്ന് പണി തുടങ്ങി സമയം ഉച്ചക്ക് 2മണി ആയപ്പോൾ ഓഫീസിലെ എല്ലാവരും ഫുഡ് കഴിക്കാൻ പോയി വിഷ്ണു മാത്രം പോകാതെ വർക്ക് ചെയ്യുന്നു വെള്ളം മാത്രം കുടിച്ച് ടൈം ലാപിക്കുന്നു വർക്ക് ഫിനിഷ് ആകാതെ പോയാൽ പണി പോകും എന്നുള്ള ചിന്ത അവനു ഉണ്ടായിരുന്നു ടൈം പോയത് അറിഞ്ഞില്ല സമയം 5മണി ഓഫീസിലെ എല്ലാവരും പോയി വിഷ്ണു മാത്രം പോയില്ല വർക്ക് ചെയ്യുന്നു പെട്ടന്ന് ഓഫീസിലെ ക്ലോക്കിന്റെ സൂചി 7മണിക്ക് അടുക്കുന്നു അവന്റെ വർക്കുകൾ എല്ലാം തീർന്നു ബാഗുമായി പുറത്തേക് ഇറങ്ങി ലിഫ്റ്റിൽ കയറി dwon ഫ്ലോറിന്റെ സ്വിച് അമർത്തി ലിഫ്റ്റ് അടിയിലേക് പതുകെ പോകുന്നു ലിഫ്റ്റ് ൽ വിഷ്ണു മാത്രം ഉള്ളു പെട്ടന്ന് നാലാം നില എത്തിയപ്പോൾ കറന്റ് പോയി കുറച്ച് അവൻ വെയിറ്റ് ചെയ്തു കറന്റ് വന്നു
പക്ഷെ ലിഫ്റ്റ് ഓൺ ആകുന്നില്ല അവൻ സ്വിച്ചിലോകേ അമർത്തി നോക്കി ഓൺ ആകുന്നില്ല അവൻ പെട്ടന്ന് കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഇടുത്തു ബോസിനെ വിളിക്കാൻ ശ്രമിക്കുന്നു പ്രിയയെ വിളിക്കാൻ നോക്കിയപ്പോൾ കാൾ പോകുന്നുണ്ട് പ്രിയ ഫോൺ എടുത്തതും ബാറ്ററി ലോ ആയി ഫോൺ ഓഫ് ആയി കൂറേ അലറി വിളിച്ചിട്ടും ആരും കേൾക്കുന്നില്ല 30മിനിറ്റ് ആയപ്പോൾ അവനു സ്വസം കിട്ടാത്ത അവസ്ഥ അവൻ ലിഫ്റ്റ് ന്റെ ഒരു മൂലയിൽ ഇരുന്ന് അറിയാതെ മൂത്രം ഒഴിച്ചു സഹിക്കാൻ ആവാതെ വിഷ്ണു അവന്റെ രണ്ടു കയ്യിയും ചെവിയിൽ വെച്ച് ഭയകര ശബ്ദത്തിൽ അലറി പെട്ടന്ന് പുതപ്പു മൂടി കിടന്ന വിഷ്ണു നെട്ടി ഉണർന്നു നേരെ ഇഴുന്നേൽച് ഓടി കിച്ചനിലേക് ആ പഞ്ചസാര ഡപ്പ തുറന്ന് അതിൽ നിന്നും ആ കാട്ടുറുമ്പിനെ അതിൽ നിന്നും മോജിപ്പിച്ചു
കഥ എഴുതിയത് : അബു ദിനാൽ