എത്ര സാധാരണക്കാരൻ ആയാലും ഈ കൊടും വേനലിൽ വീട്ടിൽ AC വെക്കും AC വാങ്ങുന്നവർ ഇ കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉണ്ടാക്കാം

EDITOR

ഇപ്പോൾ കേരളത്തിൽ ചൂട് സമയമാണ് വളരെ അധികം ബുദ്ധിമുട്ടാണ് വീട്ടിൽ AC അല്ലെങ്കിൽ ഫാൻ അല്ലെങ്കിൽ കൂളർ ഇല്ലാതെ ജീവിക്കാൻ .പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ അവർ ഉറങ്ങാൻ കൂടുതൽ ബുദ്ധിമുട്ടാണ് .ഇ സമയം ആണ് നാം AC വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുക പക്ഷെ ഏതു ബ്രാൻഡ് വാങ്ങണം എന്ന് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല .വിപണിയിൽ ഏതൊക്കെ ബ്രാൻഡുകൾ ഉണ്ടെന്നു പോലും സാധാരണക്കാരന് അറിയാൻ വഴിയില്ല.നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും അറിയുന്നത് നന്നാവും.എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു normal size bedroom ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ technology ഉള്ളത് വാങ്ങിക്കുക, കടക്കാർ സിംഗിൾ ഇൻവെർട്ടർ, double inverter AC okke വാങ്ങിക്കാൻ പറയും, പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു.

വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി rating നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്‌കളും. 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, Onida 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. Godrej, Voltas ellam 5 മുതൽ 7 വർഷം വരെ കൊടുക്കാറ് ഉണ്ട്.
5. ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, service മോശം, complaint kooduthal എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.ഇനി ഏതൊക്കെ ബ്രാൻഡുകൾ ആണ് നല്ലത് എന്ന് നോക്കാം.

LEVEL 1: Best Quality Brands (Very expensive to buy) Mitsubishi (Japan) Hitachi (Japan) Daikin (Japan) LEVEL 2:Better Quality Brands (Expensive to buy) Carrier ( USA) O General (Japan) Blue Star (India).
LEVEL 3: Good quality brands ( Normal Price ) Voltas (India) Panasonic (Japan) LG (S Korea) Whirlpool (USA) Samsung (S Korea) Toshiba (Japan) Godrej (India)
LEVEL 4: Decent quality brands ( Normal Price) Haier (China) Onida (India) Lloyd (India) IFB (India) Hyundai (S Korea) Sansui (Japan) Gree (China)
LEVEL 5:Micromax (India) Mitashi (India) TCL (China) Koryo (India) MarQ (India) Midea (China) Livpure (India) iBell (China)Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.Bosch,Siemens,Honeywell,Trane

കടപ്പാട്