ഇവന് പോലീസിൽ കിട്ടില്ല അതിനുള്ള കഴിവ് ഇല്ല……ജോലി ആയില്ലേ എന്ന് കടയിലെ ചേട്ടൻ ചോദിച്ചപ്പോൾ എന്റെ നാട്ടുകാരൻ പറഞ്ഞത്

EDITOR

ചെറുപ്പക്കാർക്ക് പൊതുവെ ജോലി കുറഞ്ഞു വരുന്ന അവസ്ഥ ആണ് നാട്ടിൽ .പഴയ പോലെ കഷ്ടപ്പെടാനും എല്ലാവര്ക്കും മടി ആണ് ഇ അവസരത്തിൽ ആണ് സജിത്ത് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ദേയം ആകുന്നത് .സജിത്ത് ഏറെ കഷ്ടപ്പാടുകളിൽ കടന്നു പോയി ഒരു ജോലി നേടി എടുത്ത കുറിപ്പ് .സജിത്തിന്റെ വാക്കുകൾ ഇങ്ങനെ.

ജോലി ഒന്നും ആയില്ലേ എന്ന് കടയിലെ ചേട്ടൻ ചോദിച്ചപ്പോൾ പോലീസിൽ കിട്ടാൻ ചാൻസ് ഉണ്ട് എന്ന് ഞാൻ പറഞ്ഞു അടുത്ത് നിന്ന ആൾ പറഞ്ഞു (എന്റെ നാട്ടുകാരൻ തന്നെ ആണ്) അതിനു ഇവന് പോലീസ് ആകാനുള്ള ബോഡി ഒന്നുമില്ല പോലീസിൽ കിട്ടില്ല എന്ന്. ഞാൻ ഒന്ന് ചിരിച്ചത് മാത്രമേ ഉള്ളൂ കാരണം അയാൾ അത് പറയുമ്പോൾ ഞാൻ ഫിസിക്കൽ ടെസ്റ്റ് പാസയിക്കഴിഞ്ഞിരുന്നൂ. തളർത്താൻ കുറെ ആളുകൾ ഉണ്ടാകും നമ്മൾ അത് കര്യമക്കണ്ടാ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ജോലി കിട്ടിയത്. സ്വന്തം പേര് എഴുതാൻ അറിയാത്ത ഒരു അമ്മയുടെ മകനാണ് ഞാൻ അതുകൊണ്ട് തന്നെ അമ്മയെ എല്ലാവരും കളിയക്കുമയിരുന്ന് അമ്മ എടുത്ത തീരുമാനമാണ് മക്കളെ ആകുന്നത്ര പഠിപ്പിക്കണം എന്നത് അങ്ങനെ ഡിഗ്രി വരെ പഠിപ്പിക്കുകയും ചെയ്തു.

പഠിച്ചിട്ടും ഒരു ജോലി അയില്ലല്ലോ എന്ന സങ്കടം അമ്മയ്ക്ക് ഉണ്ടായിരുന്നു ഇന്ന് അതില്ല ജോലി കിട്ടിയതിൽ എന്നെക്കാൾ സന്തോഷം അമ്മയ്ക്കാണ്‌ ഒരു ജോലി വേണം എന്ന് ആഗ്രഹിക്കുന്ന അനിയന്മരോടും അനിയത്തിമരോടും പറയാനുള്ളത് പരമാവതി അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ വളരുമ്പോൾ പഠിച്ച് ജോലി വാങ്ങാൻ ശ്രമിക്കുക കുടുംബ ബാരവും ഉത്തരവാദിത്തങ്ങളും ചുമലിലേറി യാൽ ജോലിയിലേക്ക് ഉള്ള ദൂരം കൂടും കുറച്ചതികം കഷ്ടപ്പെടേണ്ടി വരും. നമ്മളെ സപ്പോർട്ട് ചെയ്യാനും തളർത്താനും ആളുകൾ ഉണ്ടാകും നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആയിരിക്കും നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. നിങൾ പഠിച്ചാൽ ഉറപ്പായും നിങ്ങൾക്ക് കിട്ടും കാരണം അഞ്ചാം ക്ലാസ്സ് വരെ മലയാളം വായിക്കാൻ പോലും അറിയാത്ത ഒരാളായിരുന്നു ഞാൻ ഇന്ന് എനിക്കിത് നേടാൻ പറ്റിയെങ്കിൽ നിങ്ങൾക്കും സാധിക്കും .

ഇനി എന്റെ കുറച്ച് അനുഭവങ്ങൾ പറയാം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു പിന്നീട് അങ്ങോട്ട് അമ്മയാണ് വളർത്തിയത് സാമ്പത്തികമായി ഒരു കഴിവും ഉണ്ടായിരുന്നില്ല അമ്മയ്ക് വയറിന് 3 ഓപ്പറേഷൻ കഴിഞ്ഞതാണ് അതുകൊണ്ട് വല്ല്യ ബാരിച്ച ജോലി ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും എന്നെയും ചേച്ചിയെയും ഡിഗ്രി വരെ പഠിപ്പിച്ചു പിന്നെ 6 ക്ലാസ്സ് മുതലേ എന്നെക്കൊണ്ട് അകുന്ന ജോലി ചെയ്ത് ബുക്ക് വാങ്ങനെങ്കിലും ഉള്ള കാശ് ഞാനും ഉണ്ടാകുമായിരുന്നു. നാട്ടുകാരിൽ ചിലർ ബാഗും കുടയോക്കെ വാങ്ങി തരുമായിരുന്നു ഇന്ന് ഈ പോലീസിന്റെ യൂണിഫോം ഇട്ട് നിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കാരണം ജീവിക്കാൻ വേണ്ടി ചെയ്യാത്ത ജോലികൾ ഇല്ല ഹോട്ടെൽ,ഫാൻസി സ്റ്റ്റേഷനറി ഷോപ്പ്, ക്കൂൾബർ, തട്ടുകട, ACP Work