പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ ഇന്ന് വൈകിട്ട് തന്നെ തിരുത്തിക്കോ വെച്ച് താമസിപ്പിക്കരുത്

EDITOR

സിർട്ടിഫിക്കറ്റുകളിൽ തെറ്റുകൾ വന്നാൽ ബുദ്ധിമുട്ട് ഉള്ള ആണ് . ഏതൊരു സർക്കാർ ആവശ്യത്തിനും പഠന ആവശ്യത്തിനും അതുമല്ല എങ്കിൽ ലോൺ എടുക്കുന്നതിനും എല്ലാം സർട്ടിഫിക്കറ്റുകൾ ആവശ്യം ആണ് .ഇ സർട്ടിഫിക്കറ്റുകളിൽ ഒരു ചെറിയ തെറ്റ് ഉണ്ടെങ്കിൽ കൂടെ അപേക്ഷകൾ സ്വീകരിക്കപ്പെടില്ല .നമ്മുടെ ശ്രദ്ധക്കുറവ് മൂലവും അധികാരികളുടെ ചില പിശകുകൾ മൂലം എല്ലാം നമ്മുടെ സർട്ടിഫിക്കറ്റുകളിൽ ഇ പറഞ്ഞ തെറ്റുകൾ വരാറുണ്ട് .ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ തെറ്റുകൾ എങ്ങനെ തിരുത്താം എന്നാണ് .ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്ന പത്താം ക്ലാസ് സിർട്ടിഫിക്കറ്റിൽ തെറ്റ് വരുത്താതെ ഇരിക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത് .അങ്ങനെ ഒരു തെറ്റ് കഷ്ടകാലത്തിനു വന്നാൽ അത് വെച്ച് താമസിപ്പിക്കാതെ ഉടനെ തിരുത്തേണ്ടതും ആവശ്യം ആണ്.