35 വർഷണങ്ങൾക്കു ശേഷം 3 കുഞ്ഞുങ്ങൾ ചികിത്സിച്ച ഡോക്ടർ ഇദ്ദേഹമാണ് കുറിപ്പ്

EDITOR

വിവാഹം കഴിഞ്ഞു വർഷങ്ങളായി കുട്ടികൾ ഇല്ലാത്ത അനേകം ദമ്പതികൾ നമുക്ക് ചുറ്റും ഉണ്ട് .പല കാരണങ്ങൾ കൊണ്ട് ആകാം അങ്ങനെ ഒരു അവസ്ഥ വരുന്നത് . എന്നാൽ ചികിത്സയിലൂടെ ഇ കാരണങ്ങൾ എല്ലാം തരണം ചെയ്തു കുട്ടികൾ ഉണ്ടാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടർ സബൈൻ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.വർഷങ്ങളായി മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഇ ആശുപത്രിയിലെ ഒരു പുതിയ വാർത്ത ആണ് ഇ ആശുപത്രിയെയും ഡോക്ടറെയും ലോകത്തിന്റെ മുൻപിൽ എത്തിക്കുന്നത്.

കഴിഞ്ഞ ജൂലൈ 22 നു ആണ് ഹോസ്പിറ്റലിൽ 35 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ജോർജ് ആന്റണിക്കും സിസി ജോർജ് നും മൂന്നു കൺമണികൾ ജനിച്ചു .രണ്ടു ആൺ കുട്ടികളും ഒരു പെൺകുട്ടിയും ആണ് ഇരുവർക്കും ലഭിച്ചത്. 59 തും 55 ഉം വയസ്സുള്ള ഇരുവർക്കും ഇനി കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് ഡോക്ടർ സൈബന്റെ ചികത്സയിലേക്ക് എത്തുന്നത്. ശേഷം ചികിത്സയിലൂടെ 35 വർഷങ്ങൾക്ക് ശേഷം മൂന്നു കുട്ടികൾ എന്ന സന്തോഷം.സോഷ്യൽ മീഡിയയിൽ അടക്കം ഇതിനകം തന്നെ നൂറുകണക്കിന് ആളുകൾ ആണ് ഇരുവർക്കും കുട്ടികൾക്കും ആശംസ നേർന്നിരിക്കുന്നത്.ചികിത്സിച്ചാൽ വന്ധ്യതയെ ഉറപ്പായും മാറ്റാം എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഡോക്ടർ സൈബൻ ശിവദാസും ടീമും .

ഹോസ്പിറ്റൽ അഡ്രെസ്സ്:Sabine Hospital And Research Centre ,MC road, Pezhakkapilly Muvattupuzha, Kerala, India 686673 ഫോൺ : 0485 281 1212.

നിങ്ങൾ ഇതൊന്നു ഷെയർ ചെയ്താൽ ഒരുപക്ഷെ കുഞ്ഞുങ്ങൾ ഇല്ലാത്തവരിലേക്ക് ഇത് എത്തും.