നമ്മളിൽ ഭൂരിഭാഗം ആളുകളും ഷർട്ട് കുറച്ചു പഴയത് ആയാൽ വെറുതെ കളയുക ആണ് പതിവ് .നാം 1000 അല്ലെങ്കിൽ രണ്ടായിരം രൂപ കൊടുത്തു വാങ്ങുന്ന ഷർട്ടുകൾ ആണ് പുതുമ മാറും മുൻപ് ഇട്ടു കുറച്ചു കാലം കഴിഞ്ഞാൽ വെറുതെ കളയുന്നത്.ഷിർട്ട് അല്ലെങ്കിൽ പാന്റ് കുറച്ചു കാലം ഉപയോഗിച്ച് കേടുപാടുകൾ ഇല്ല എങ്കിൽ ഇത് ആവശ്യപ്പെട്ടു വരുന്ന ആളുകൾക്ക് കൊടുക്കുന്നത് ആണ് നല്ലതു .ഇവിടെ ഇന്ന് പറയുന്ന രീതിയെക്കാൾ നല്ലത് ഒരുപാട് പാവപ്പെട്ട ആളുകൾ വസ്ത്രം വാങ്ങാൻ പറ്റാതെ ഉണ്ട് അവർക്ക് കൊടുത്തു സഹായിക്കാം .അത്യാവശ്യം തുന്നൽ വിട്ടതും ചെറുതായി കീറി തുടങ്ങിയതും ആണെങ്കിൽ ഇന്ന് ഇവിടെ വീഡിയോ കാണുന്നത് പോലെ ചെയ്തു ഉപയോഗിക്കാൻ കഴിയും.
ഇതെങ്ങനെ ചെയ്യാം എന്ന് മനസിലാക്കാം ആദ്യം ഷർട്ട് എടുത്തു ഏകദേശം 16 ഇഞ്ച് അടയാളപ്പെടുത്തി ക്രോസ്സ് ആയി മുറിച്ചു എടുക്കുക .മുറിച്ചു എടുത്ത ഭാഗം സൈഡ് അടിച്ചു എടുക്കാം.ശേഷം വീഡിയോ കാണുന്ന പോലെ ചെയ്താൽ കുട്ടികൾക്കായി ഉപയോഗിക്കാൻ കഴിയും .മുറിച്ചെടുത്ത ഭാഗം ഉപയോഗപ്പെടുത്താൻ വീഡിയോ കണ്ടു മനസിലാക്കാം