നമ്മളിൽ 90 % ആളുകൾക്കും അറിയില്ല ബാങ്കുകളേക്കാൾ പലിശ ലഭിക്കുന്ന പോസ്റ്റ്ഓഫീസിലെ ഇ സ്കീമുകൾ

EDITOR

പോസ്റ്റ് ഓഫീസ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓര്മ വരുന്നത് പണ്ട് കാലത്തു സൈക്കിളിൽ വരുന്ന പോസ്റ്റ് മാനേയും കത്തുകളും ആണ് .ഇന്ന് കാലം ഒരുപാട് മാറി ബാങ്കുകളെ പോലെ തന്നെ പോസ്റ്റ് ഓഫീസുകളും വളർന്നു .കമ്പ്യൂട്ടർ വന്നു ഡിജിറ്റൽ ആയി .ബാങ്കുകളുടെ വളർച്ച പോലെ പൊതുജനങ്ങൾ അറിയാത്ത കാര്യം ആണ് പോസ്റ്റ് ഓഫീസിന്റെ വളർച്ച. ബാങ്കുകളേക്കാൾ ലാഭം നൽകുന്ന ഒരുപാട് പുതിയ സ്കീമുകൾ ,പലിശ അധികം ലഭിക്കുന്ന സ്കീമുകൾ എന്നിവ പോസ്റ്റ് ഓഫീസുകളിൽ ഉണ്ട്. നമ്മളിൽ 90 % ആളുകൾക്കും ഇതിനെ കുറിച്ച് അറിവില്ല എന്നുള്ളത് ആണ് പ്രധാന കാര്യം.പോസ്റ്റ് ഓഫീസിലെ പലിശ നിറയ്ക്കും പ്രധാനപ്പെട്ട സ്കീമുകളും ഇവിടെ പരിചയപ്പെടാം.