ഡ്രൈവറുമാരുടെ പേടി സ്വപ്നം കയറ്റത്തിൽ വണ്ടി ഓഫ് ആയാൽ പുറകിലേക്കു പോകാതെ എങ്ങനെ മുൻപോട്ട് എടുക്കാം

EDITOR

ഒരു കയറ്റം കണ്ടാൽ ഏതു ഡ്രൈവറും ഒന്ന് പേടിക്കും കയറ്റത്തു വണ്ടി നിന്ന് പോയാലോ എന്ന് ആലോചിച്ചു അത് നല്ല ഡ്രൈവിംഗ് അറിയുന്നവർ വരെ അങ്ങനെ തന്നെ എന്ന് ചില സമയങ്ങളിൽ പറയേണ്ടി വരും.ഏറ്റവും അധികം ശ്രദ്ധ വേണ്ട ഒരു മേഖല ആണ് ഡ്രൈവിംഗ് .ഒരു സെക്കൻഡ് നമ്മുടെ ശ്രദ്ധ മാറിയാൽ നമ്മുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകാം.നാം ഡ്രൈവിംഗ് പടിക്കുമ്പോളും ഡ്രൈവ് ചെയ്യുമ്പോളും എത്ര മാത്രം ശ്രദ്ധ കൊടുക്കാൻ കഴിയുമോ അങ്ങനെ ചെയ്യണം.ഡ്രൈവർ എന്ന ഇംഗ്ലീഷിൽ ഓരോ അക്ഷരങ്ങൾക്കും ഒരു അർത്ഥങ്ങൾ ഉണ്ട് .പലരും അത് അറിയാതെ ആണ് ഡ്രൈവ് ചെയ്യുന്നത് എന്ന് നിരത്തിൽ ഇറങ്ങിയാൽ നമുക്ക് തോന്നി പോകും.

അത് പോലെ തന്നെ ശ്രദ്ധ കൊടുക്കണം കയറ്റത്തിൽ വണ്ടി ഓഫ് ആയാൽ .പുറകിൽ ഒരു വണ്ടി ഉണ്ടെങ്കിൽ നാം പേടിക്കാനും സാധ്യത കൂടുതൽ ആണ്.കൃത്യമായി ഹാഫ് ക്ലെച് ഉപയോഗിച്ച് വേണം നാം ആ അവസരം തരണം ചെയ്യേണ്ടത്.ഇപ്പൊ ഉള്ള പുതിയ വണ്ടികളിൽ ആ പേടി വേണ്ട കാരണം ഹിൽ ഹോൾഡ് എന്നുള്ള പുതിയ ഫീച്ചർ പുതിയ പല വണ്ടികളിലും വന്നു തുടങ്ങി.ഇ സംവിധാനത്തിലൂടെ ആക്സിലേറ്റർ ചവിട്ടി വണ്ടി മുൻപോട്ട് എടുക്കും വരെ താഴേക്ക് പോകാതിരിക്കും .ചിലപ്പോൾ അത് 5 അല്ലെങ്കിൽ 10 സെക്കന്റ് ആകാം .ആ സമയത്തിന് ഉള്ളിൽ നാം വണ്ടി മുൻപിലേക്ക് എടുക്കണം .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.