കൂടെ പഠിക്കുന്ന കൂട്ടുകാരന് ഫോണില്ല എന്നറിഞ്ഞപ്പോൾ ഇ കുരുന്നുകൾ ചെയ്തത് കയ്യടി

EDITOR

ലോക്ക് ടൗണിൽ ആണ് നമ്മുടെ കൊച്ചു കേരളം ഇപ്പോഴും സാധാരണക്കാരായ ആളുകളുടെ കയ്യിൽ ഒരു 100 രൂപ തികച്ചു എടുക്കാൻ ഉണ്ടാവില്ല എന്ന് പറയാം.ഇ ബുദ്ധമുട്ടുകൾക്ക് ഇടയിൽ കുഞ്ഞുങ്ങളുടെ പഠനം കൂടെ ആകുമ്പോൾ ആളുകളുടെ നട്ടെല്ഒടിയും കാരണം പഴയ പോലെ അല്ല ഇപ്പോൾ പഠിക്കാൻ സ്മാർട്ട് ഫോൺ വേണം എങ്ങനെ പോയാലും സ്മാർട്ട് ഫോണും നെറ്റ് മാസാ മാസം റീചാർജ് ചെയ്യാനും ഒരു 10000 രൂപ എങ്കിലും ചിലവ് വരും .അധിക ചിലവുകൾ വേറെയും .അങ്ങനെ പോകും കാര്യങ്ങൾ. ഇ രീതിയിൽ തന്റെ സുഹൃത്ത് വിഷമിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഇ കുരുന്നുകൾ ചെയ്തത് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.മേക്കടമ്പ് ഗവ: LPS വിദ്യാർത്ഥികളായ ജോൺ സക്കറിയയും ,പോൾ സക്കറിയയും ആണ് ഇവിടെ താരങ്ങൾ .കുറിപ്പ് ഇങ്ങനെ

കൂടെ പഠിക്കുന്ന കൂട്ടുകാരന് ഫോണില്ല എന്നറിഞ്ഞപ്പോൾ സ്വന്തം അപ്പനോട് പറഞ്ഞ് ഫോൺ വാങ്ങി കൂട്ടുകാരന് നൽകുവാൻ അനിയനുമായി വന്നു നിൽക്കുകയാണ് മേക്കടമ്പ് ഗവ: LPS വിദ്യാർത്ഥികളായ ജോൺ സക്കറിയയും ,പോൾ സക്കറിയയും നന്മകൾ തീർന്നില്ല ഒരു ഫോൺ വാങ്ങി അർഹതപ്പെട്ട മറ്റൊരു കുട്ടിക്ക് നൽകുവാൻ വേണ്ട പണവും അവർ ഏൽപ്പിച്ചു നന്മകൾ വരും തലമുറ ആസ്വദിച്ച് വളരട്ടെ .അപ്പനും മക്കൾക്കും നന്ദി കുട്ടികളെയുംയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
കടപ്പാട്: മനോജ്‌ കെ.വി