സത്യസന്ധത ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് വേണം എങ്കിൽ പറയാം .പല കാരണങ്ങൾ കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത് .ആർകും ആരോടും സ്നേഹം കടപ്പാട് ഇല്ലാത്ത ലോകത്തു ആണോ നാം ഇന്ന് ജീവിക്കുന്നത് എന്ന് ചില സമയങ്ങളിൽ തോന്നിപ്പോകാറുണ്ട്.അങ്ങനെ അല്ലാത്തവരും ഉണ്ട് എന്നുള്ള മാതൃക ആണ് ഇ വാർത്ത .
ഇത് മുഹമ്മദ് യാസിൻ സ്കൂളിലേക്ക് പോകും വഴി കളഞ്ഞു കിട്ടിയ 50000 രൂപ ക്ലാസ്സ് ടീച്ചറെ ഏൽപ്പിച്ച രണ്ടാം ക്ലാസ്സുകാരൻ.ഈ സത്യസന്ധതക്ക് തമിഴ്നാട് സർക്കാർ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ഈ മോന്റെ പേരോടും പടത്തോടും കൂടി ഗുണപാഠം എന്ന വിഷയം ഉൾകൊളിച്ചു.പലർക്കും ഇത് ഒരു പഴയ വാർത്ത ആണ് എന്നാലും ഇ വാർത്ത നമ്മളെ പലതും ഇ ലോക്ക് ഡൌൺ സമയത്തും ഓർമിപ്പിച്ചു കൊണ്ട് ഇരിക്കണം