ഇനി പെട്രോൾ 50 രൂപയ്ക്ക് ലഭിക്കുമോ ? കേന്ദ്ര പദ്ധിതി ഇങ്ങനെ

EDITOR

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ആളുകൾ ലോക്ക് ഡൌൺ മൂലം കഷ്ടപ്പെടുകയാണ് .കേന്ദ്രസർക്കാർ ഇത് കണ്ടില്ല എന്ന് നടിക്കുന്നു എന്ന് പലർക്കും പരാതി ഉണ്ട്.എന്നാൽ ഇപ്പൊ കേൾക്കുന്ന ഒരു വാർത്ത ആണ് രാജ്യം മുഴുവൻ ഒരു വൈദ്യതി ബിൽ ആക്കുന്നതിനെ കുറിച്ച് .ഇങ്ങനെ രാജ്യം മുഴുവൻ ഒരേ താരിഫ് എങ്കിൽ കറന്റ് ചാർജ് കുറയാനും സാധ്യത ഉണ്ട് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ ആണ് എന്ന് പറയപ്പെടുന്നു .

ഇത് സംബന്ധിച്ച കരട് പദ്ധിതി കേന്ദ്ര സർക്കാർ പുറത്തിറക്കി.കേരളത്തിൽ ഒരു യൂണിറ്റ് നു 6 രൂപ ആണ് എന്നാൽ ഇത് കേന്ദ്ര പദ്ധിതി വന്നാൽ കുറയും എന്നാണ് പറയുന്നത്.അത് പോലെ തന്നെ പെട്രോൾ വിലയും കുറയാൻ സാധ്യത ഉണ്ടെന്നും പറയുന്നു.