പ്രമുഖനായ വീര്യം കൂടിയ ഉള്ളി കറി വെക്കാം വീട്ടിൽ

EDITOR

ഉള്ളി ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് .ചില സമയങ്ങളിൽ വില കൂടുമെങ്കിലും നാം എല്ലാ ഭക്ഷണങ്ങളിലും ഉള്ളി ഉപയോഗിക്കാറുണ്ട്. ഉള്ളിയുടെ ഗുണങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.ഉള്ളി ഉപയോഗിച്ച് പല തരാം കറികൾ നാം പരീക്ഷിക്കാറുണ്ട് അങ്ങനെ ഒരു സ്പെഷ്യൽ വിഭവം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.ഉള്ളി കൊണ്ട് ഉള്ള ഒരു സ്പെഷ്യൽ കറി.ചപ്പാത്തിയുടെയ്ജ് പൊറോട്ടയുടെ കൂടെയും എല്ലാം ഇഷ്ടത്തോടെ കഴിക്കാൻ പറ്റിയ രുചികരമായ ഒരു ഉള്ളിക്കറി ആണ് ഇത് .തീർച്ചയായും നിങ്ങൾക്ക് ഇത് സിമ്പിളായി വെക്കാൻ കഴിയും.വീട്ടിൽ അധികം പച്ചക്കറി ഇല്ലാത്ത അവസരങ്ങളിലും ഇ ഉള്ളിക്കറി നമുക്ക് സിമ്പിളായി പരീക്ഷിക്കാം .അപ്പോൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.