ഒരു തുള്ളി കണ്ണുനീർ വരാതെ ഒരു ലോഡ് സവാള നമുക്ക് വീട്ടിൽ അരിഞ്ഞെടുക്കാം ഒറ്റ കാര്യം ശ്രദ്ധിക്കൂ

EDITOR

നമ്മളിൽ 99 ശതമാനം ആളുകളും പറയുന്ന പ്രധാന ഒരു പ്രശ്നം ആണ് ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് . എന്നാൽ ഉള്ളിൽ അരിയാതിരിക്കാൻ പറ്റുമോ അതുമില്ല കാരണം നാം ഉപയോഗിക്കുന്ന എല്ലാ ഭക്ഷണങ്ങളിലും വെക്കുന്ന ഒരു പരിധി വരെ ഉള്ള എല്ലാ കറികളിലും നാം ഉള്ളി ഉപയോഗിക്കാറുണ്ട്.ഇന്ന് ഇവിടെ പറയുന്നത് ഉള്ളി അറിയുമ്പോൾ കണ്ണിൽ കൂടെ വെള്ളം വരുന്നത് എങ്ങനെ ഒഴിവാക്കാം എന്നുള്ളത് ആണ്.ഒന്ന് മനസ്സ് വെച്ചാൽ ഒരു തുള്ളി കണ്ണീർ വരാതെ ഒരു ലോഡ് സവാള നമുക്ക് അരിഞ്ഞു എടുക്കാം.